"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 95: | വരി 95: | ||
ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയിൽ, ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ അദ്ധ്യാപകർക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാൻ അവർ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാൻ അദ്ധ്യാപകർ സഹായിക്കുന്. | ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയിൽ, ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ അദ്ധ്യാപകർക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാൻ അവർ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാൻ അദ്ധ്യാപകർ സഹായിക്കുന്. | ||
== ശാസ്ത്രമേള == | |||
സ്കൂൾതലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. 16 10 2023 ൽ ജിഎച്ച്എസ്എസ് തോട്ടക്കോളത്ത് വെച്ചാണ് ഉപജില്ല ശാസ്ത്രമേള നടന്നത്. സയൻസ് മേളയിൽ ക്വിസ് വിഭാഗത്തിൽ ദേവിക രണ്ടാം സ്ഥാനം കരസ്ഥമാക്കി സെർച്ച് പരീക്ഷയിൽ അനുശ്രീ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രവർത്തിപരിചയം നേടിയ മോഡലിങ്ങിൽ ആദർശ് ഒന്ന് സാമൂഹ്യശാസ്ത്രമേളയിൽ മേക്കിങ്ങിൽ നീതു ഒന്നാം സ്ഥാനവും കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ പ്രാദേശി ചരിത്രരചന വിഭാഗത്തിൽമീനാക്ഷി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാം തിരഞ്ഞെടുക്കപെടുകയും ചെയ്തു | |||
==കലോത്സവം== | ==കലോത്സവം== | ||