"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:
== '''<big><u>സ്വാതന്ത്ര്യദിനാഘോഷം</u></big>''' ==

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് 2024 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു .

[[പ്രമാണം:31521 indepedence day .jpg|ലഘുചിത്രം]]
[[പ്രമാണം:31521 assembly independance day.jpg|ലഘുചിത്രം|assembly independance day]]

17:23, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനദിനാഘോഷം

വായനദിനത്തോടനുബന്ധിച് വായനവസന്തം 2024 എന്ന പേരിൽ  വായന വാരാചരണം നടത്തപ്പെട്ടു.

31521 vayanadinam

വായന വാരത്തിൽ ഓരോ ദിവസവും കുട്ടികൾക്ക് ക്ലാസ് തലത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച് വ്യക്തമാക്കുന്നതിനായി സ്പെഷ്യൽ അസ്സംബ്ലിയും നടത്തി .

vayanadinam assembly

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് 2024 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു .

assembly independance day