"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 119: | വരി 119: | ||
|സ്മിത കെ.കെ | |സ്മിത കെ.കെ | ||
|ഫിസിക്കൽ സയൻസ് | |ഫിസിക്കൽ സയൻസ് | ||
| | |B.Sc Chemistry, B.ed, LLB | ||
|10/05/2007 | |10/05/2007 | ||
| | | | ||
15:49, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്.

കുട്ടികളുടെ എണ്ണം
| ക്ലാസുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ | ക്ലാസ് ടീച്ചർ |
|---|---|---|---|---|
| 10 A | 24 | 24 | 48 | കൃഷ്ണകുമാരി സി.എം |
| 10 B | 26 | 16 | 42 | ബിന്ദു. ടി. |
| 10 C | 22 | 21 | 43 | അനിത എ.വി |
| 9 A | 28 | 18 | 46 | സാജിത കെ.എസ് |
| 9 B | 15 | 25 | 40 | നിഷിദ പി.കെ |
| 9 C | 25 | 16 | 41 | അശ്വതി സുധാകരൻ |
| 8 A | 16 | 14 | 30 | മിഥു കെ.സി |
| 8 B | 28 | 12 | 40 | ധന്യ ടി.എസ് |
| 8 C | 21 | 13 | 34 | സ്മിത കെ.കെ |
ഇവർ സാരഥികൾ
| അദ്ധ്യാപകർ | വിഭാഗം/വിഷയം | യോഗ്യത | സർവ്വീസിൽ കയറിയത് | ഫോട്ടോ |
|---|---|---|---|---|
| റംല വി.എം | പ്രധാനാദ്ധ്യാപിക | 24/04/2001 | ||
| നിസമോൾ കെ.എച്ച് | മലയാളം | 16/07/2007 | ||
| ബിന്ദു. ടി | ഇംഗ്ലീഷ് | 31/07/2009 | ||
| മിഥു കെ.സി | ഇംഗ്ലീഷ് | 04/08/2009 | ||
| അനിത എ.വി | ഗണിതം | B.sc Mathematics, B.ed | 07/01/2002 | |
| സാജിത കെ.എസ് | മലയാളം | 30/06/2017 | ||
| മീര ടി.ആർ | സോഷ്യൽ സയൻസ് | 24/10/2018 | ||
| സ്മിത കെ.കെ | ഫിസിക്കൽ സയൻസ് | B.Sc Chemistry, B.ed, LLB | 10/05/2007 | |
| നിഷിദ പി.കെ | നാച്ചുറൽ സയൻസ് | Msc Botany, B.ed, SET | 23/03/2013 | |
| കൃഷ്ണകുമാരി സി.എം | ഹിന്ദി | MA Hindi, B.ed, SET, Diploma | 20/02/2020 | |
| ധന്യ ടി.എസ് | സോഷ്യൽ സയൻസ് | 18/10/2021 | ||
| അശ്വതി സുധാകരൻ | ഗണിതം | 13/11/2023 | ||
| സബീന ടി.എസ് | ഫിസിക്കൽ സയൻസ് | 15/02/2018 | ||
| ഹരി കെ.പി | പി.ടി | 15/07/2021 | ||
| ഡോ.ഗോവിന്ദൻ. എൻ | സംസ്കൃതം | Ph.d in Sanskrit, M.A, B.ed, SET. KTET | 01/01/2020 | |
| ദീപ. കെ.എസ് | യു.പി വിഭാഗം | 02/06/2008 | ||
| സുബിത പി.എസ് | യു.പി വിഭാഗം | 08/03/2013 | ||
| അമൽ ടി | യു.പി വിഭാഗം | MA Political Science, B.ed, SET, Bsc Physics | 20/10/2010 | |
| ശ്രീജമോൾ കെ.ഡി | യു.പി വിഭാഗം | 04/11/2019 | ||
| കൊച്ചുത്രേസ്യ കെ.ആർ | യു.പി വിഭാഗം | 17/12/2012 | ||
| രേഷ്മ കെ.ജെ | യു.പി വിഭാഗം | 16/01/2023 |
| അനദ്ധ്യാപകർ | തസ്തിക | യോഗ്യത | സർവ്വീസിൽ കയറിയ വർഷം | ഫോട്ടോ |
|---|---|---|---|---|
| ധന്യ ദാസ് | ഓഫീസ് സ്റ്റാഫ് | BA, MA, B.ed SET in English | 21/08/2017 | |
| മേരി ജിൽന കെ.എൽ | ഓഫീസ് സ്റ്റാഫ് | Diploma in | 23/07/2019 | |
| സിനിത ടി.കെ | ക്ലീനിംഗ് സ്റ്റാഫ് | BA | 09/11/2018 | |
| ബീവാത്തുമ്മ | പാചകം | |||
| സിന്ധു | പാചകം |
ചിത്രശാല
- ചിത്രശാല
-
ഓഫീസ്
-
ഉൾഭാഗം
-
സ്കൂൾ അങ്കണം
-
ക്ലാസ് റൂം
-
ക്ലാസ് മുറി
-
ഹയർസെക്കണ്ടറി കെട്ടിടം
-
സ്കൂൾ ഗ്രൗണ്ട്
-
സ്കൂൾ ചത്വരം
-
മുൻവശം