ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 157: വരി 157:
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery caption="ചിത്രശാല">
<gallery caption="ചിത്രശാല">
പ്രമാണം:23051 office.jpg|ഓഫീസ്
പ്രമാണം:23051 office.jpg|ഓഫീസ്  
പ്രമാണം:23051 inner portion.jpg|ഉൾഭാഗം
പ്രമാണം:23051 inner portion.jpg|ഉൾഭാഗം
പ്രമാണം:23051 ankanam.jpg|സ്കൂൾ അങ്കണം
പ്രമാണം:23051 ankanam.jpg|സ്കൂൾ അങ്കണം

12:21, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്.

2023-24 Staff Members
ക്ലാസുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ ക്ലാസ് ടീച്ചർ
10 A 24 24 48 കൃഷ്ണകുമാരി ടീച്ചർ
10 B 26 16 42 ബിന്ദു ടീച്ചർ
10 C 22 21 43 അനിത ടീച്ചർ
9 A 28 18 46 സാജിത ടീച്ചർ
9 B 15 25 40 നിഷിദ ടീച്ചർ
9 C 25 16 41 അശ്വതി ടീച്ചർ
8 A 16 14 30 മിഥു ടീച്ചർ
8 B 28 12 40 ധന്യ ടീച്ചർ
8 C 21 13 34 സ്മിത ടീച്ചർ
അദ്ധ്യാപകർ വിഭാഗം/വിഷയം
റംല വി.എം പ്രധാനാദ്ധ്യാപിക
നിസമോൾ കെ.എച്ച് മലയാളം
ബിന്ദു. ടി ഇംഗ്ലീഷ്
മിഥു കെ.സി ഇംഗ്ലീഷ്
അനിത എ.വി ഗണിതം
സാജിത കെ.എസ് മലയാളം
മീര ടി.ആർ സോഷ്യൽ സയൻസ്
സ്മിത കെ.കെ ഫിസിക്കൽ സയൻസ്
നിഷിദ പി.കെ നാച്ചുറൽ സയൻസ്
കൃഷ്ണകുമാരി സി.എം ഹിന്ദി
ധന്യ ടി.എസ് സോഷ്യൽ സയൻസ്
അശ്വതി സുധാകരൻ ഗണിതം
സബീന ടി.എസ് ഫിസിക്കൽ സയൻസ്
ഹരി കെ.പി പി.ടി
ഡോ.ഗോവിന്ദൻ. എൻ സംസ്കൃതം
ദീപ. കെ.എസ് യു.പി വിഭാഗം
സുബിത പി.എസ് യു.പി വിഭാഗം
അമൽ ടി യു.പി വിഭാഗം
ശ്രീജമോൾ കെ.ഡി യു.പി വിഭാഗം
കൊച്ചുത്രേസ്യ കെ.ആർ യു.പി വിഭാഗം
രേഷ്മ കെ.ജെ യു.പി വിഭാഗം
അനദ്ധ്യാപകർ തസ്തിക
ജമ്മ ജോർജ്ജ് സീനിയർ ക്ലാർക്ക്
ധന്യ ദാസ് ഓഫീസ് സ്റ്റാഫ്
മേരി ജിൽന കെ.എൽ ഓഫീസ് സ്റ്റാഫ്
സിനിത ടി.കെ ക്ലീനിംഗ് സ്റ്റാഫ്
ബീവാത്തുമ്മ പാചകം
സിന്ധു പാചകം

ചിത്രശാല