"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meghamp (സംവാദം | സംഭാവനകൾ)
No edit summary
Meghamp (സംവാദം | സംഭാവനകൾ)
വരി 18: വരി 18:
== വായനാവാരാഘോഷം   ==
== വായനാവാരാഘോഷം   ==
ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു എയുപിഎസ് പിലാശ്ശേരിയിൽ നടത്തിയ വായനാവാരാഘോഷം  ചേന്ദമംഗലൂർ HSS അധ്യാപകനായ Dr. പ്രമോദ് സമീർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ സാഹിത്യ ക്വിസ്, പോസ്റ്റർ രചന, വായന മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു. അക്ഷര മരം, വായന കാർഡ്, പുസ്തക പരിചയം, വായനശാല സന്ദർശനം, PN പണിക്കർ പരിചയം,  ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം, വായന പതിപ്പ് നിർമ്മാണം എന്നിവ നടത്തി.

[[പ്രമാണം:READINGDAY2.jpg|120*120px|ലഘുചിത്രം|ഇടത്ത്‌]]