"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 2: | വരി 2: | ||
'''[[പ്രമാണം:Maths2.jpeg|200px|thumb|ഗണിത പൂക്കളം ]] | '''[[പ്രമാണം:Maths2.jpeg|200px|thumb|ഗണിത പൂക്കളം ]] | ||
== ന്യൂസ് പേപ്പർ - | == ന്യൂസ് പേപ്പർ - ജൂലൈ മാസം == | ||
'''മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . | '''മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂലൈ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു.'''<gallery> | ||
പ്രമാണം:21068 club 5.jpeg|alt= | പ്രമാണം:21068 club 5.jpeg|alt= | ||
</gallery> | </gallery> | ||
23:09, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത പഠനം ആയാസമാക്കുവാനും,ലളിതമാക്കുവാനുമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. പല തരത്തിലുള്ള പ്രവർത്തങ്ങൾ ഗണിത രൂപ നിർമാണങ്ങൾ,ഗണിതപൂക്കള മത്സരം എന്നിവ ഈ വർഷത്തെ മികവാർന്നതാണ് .

ന്യൂസ് പേപ്പർ - ജൂലൈ മാസം
മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂലൈ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു.
പൈ ദിനാചരണം
ജൂലൈ 22ന് പൈ ദിനാചരണവുമായി ബന്ധപ്പെട്ട് മാക്സ് ക്ലബ്ബിലെ കുട്ടികൾ പോസ്റ്റ് നിർമ്മാണ മത്സരം, ഗണിത ക്വിസ്, പ്രസന്റേഷൻ എന്നിവ നടത്തി.
