"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 146: | വരി 146: | ||
== കേരള സ്കൂൾ ശാസ്ത്രോത്സവം 2024, സ്കൂൾ തല ഐടി ക്വിസ് മത്സരം== | == കേരള സ്കൂൾ ശാസ്ത്രോത്സവം 2024, സ്കൂൾ തല ഐടി ക്വിസ് മത്സരം== | ||
സ്കൂൾ ശാസ്ത്രോത്സവം-ഐടി മേള | |||
IT മേളയുടെ ഭാഗമായുള്ള സ്കൂൾ തല ഐടി ക്വിസ് 30/08/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. കൈറ്റ് സംസ്ഥാനതലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ക്ലാസ്സ് തല പ്രശ്നോത്തരിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാശിയേറിയ മത്സരത്തിൽ 7B യിലെ സച്ചിത് ഒന്നാം സ്ഥാനവും 7F ലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും സാകേത് (7B), അനന്ദിക (6F) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽസലാം അഭിനന്ദനങ്ങൾ അറിയിച്ചു. | |||