"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:
==ഹിന്ദി ക്ലബ്‌==
==ഹിന്ദി ക്ലബ്‌==
IUHSS Parappur ലെ ഹിന്ദി ക്ലബ്‌ ഉൽഘാടനം 21/08/24 ന് മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനുമായ ശ്രീ ആർസൂ എന്ന R സുരേന്ദ്രൻ സാർ നിർവഹിച്ചു. [[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/ഹിന്ദി ക്ലബ്‌|കൂടുതൽ കാണുക]]
IUHSS Parappur ലെ ഹിന്ദി ക്ലബ്‌ ഉൽഘാടനം 21/08/24 ന് മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനുമായ ശ്രീ ആർസൂ എന്ന R സുരേന്ദ്രൻ സാർ നിർവഹിച്ചു. [[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/ഹിന്ദി ക്ലബ്‌|കൂടുതൽ കാണുക]]
[[പ്രമാണം:19071-Hindi Club.jpg|200x200 ബിന്ദു|ഐ യു ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബ്.]]

00:31, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

ജൂൺ 1 ന് പുതിയ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ അലൂംനി അസോസിയേഷൻ ആശംസകൾ കാർഡുകൾ വിതരണം ചെയ്തു.കൂടുതൽ കാണുക പ്രവേശനോത്സവം

കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്

വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. കൂടുതൽ കാണുക ഐ യു ഹൈസ്കൂളിലെ കാർഷിക ക്ലബ്ബ്.

പരിസ്ഥിതി ദിനം

2024-25 അദ്ധ്യയന വർഷത്തിൽ June 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൂടുതൽ കാണുക


ഐ യു ഹൈസ്കൂളിലെ ഹരിത ക്ലബ്ബ്.

അറബിക് ക്ലബ്‌

ഡോ. സാബിർ നവാസ് സി.എം 2024-25 വർഷത്തെ അറബിക് ക്ലബ്‌ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ കാണുക

ഐ യു ഹൈസ്കൂളിലെ അറബിക് ക്ലബ്ബ്.

ഹിന്ദി ക്ലബ്‌

IUHSS Parappur ലെ ഹിന്ദി ക്ലബ്‌ ഉൽഘാടനം 21/08/24 ന് മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനുമായ ശ്രീ ആർസൂ എന്ന R സുരേന്ദ്രൻ സാർ നിർവഹിച്ചു. കൂടുതൽ കാണുക ഐ യു ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബ്.