തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
.കുന്നംകുളം മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് വി എസ് കിഴൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം 1927 ൽ .സ്ഥാപിതമായി .ഈ പ്രദേശത്തെ തൊഴിലാളികളുടെയും കാർഷികത്തൊഴിലാളികളുടെയും അക്ഷരാഭ്യാസത്തിനുവേണ്ടി നൈറ്റ് സ്‌കൂൾ ആണ് ആദ്യം തുടങ്ങിയത് .അതിന്റെ പേര് പീസ് മെമ്മോറിയൽ പഞ്ചമ നൈറ്റ് സ്‌കൂൾ എന്നായിരുന്നു .1931 വരെ നൈറ്റ് സ്‌കൂൾ മാത്രമായി തുടർന്നു .1932 മുതൽ വെർണാകുലർ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നു . | |||
2001 -2002 ൽ സ്കൂളിൽ ബാൻഡ്‌സെറ്റ് ടീമിന്റെ പ്രവർത്തനം തുടങ്ങിവെച്ചു .പൂര്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടേയും സഹകരണത്താൽ സ്‌റ്റേജ് നിർമ്മിക്കുകയും , ക്ളാസ്സ് മുറികളിൽ ബാലാ വർക്ക് നടത്തുവാനും സാധിച്ചു . കെ എം സി സി സംഘടന ,എം പി ഫണ്ട് എന്നിവയിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ ഐ ടി പഠനം കുട്ടികൾക്കു നല്ലരീതിയിൽ നൽകാൻ അവസരം നൽകി . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||