"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ouA1gZ4HscI '''യോഗ ദിനം- 2024''']  [https://www.youtube.com/watch?v=LVPnH-PvMS4 '''സംഗീത ദിനം- 2024''']

===ലഹരിവിരുദ്ധ ദിനം===
പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിനായി ജൂൺ - 26 ന് ലഹരിവിരുദ്ധദിനം ആചരിച്ചു. പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി നടത്തി. ലഹരി അരുത് എന്ന് ബോധവത്കരിക്കുന്നതിനായുള്ള ചിഹ്നം രൂപീകരിച്ച് വിദ്യാലയ മുറ്റത്ത് അണിനിരന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ആപത്തിൽ അകപ്പെടാതിരിക്കാൻ വേണ്ട നിർദ്ദേങ്ങൾ നൽകി.

===പച്ചക്കറി ത്തൈകൾ വിതരണം===
===പച്ചക്കറി ത്തൈകൾ വിതരണം===
വരി 69: വരി 71:
നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന്  പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

===ഓഗസ്റ്റ്===  
===ചാന്ദ്രദിനം===
==വാർഷിക പിടിഎ പൊതുയോഗം==
മാനവരാശിക്ക് വൻ കുതിച്ചുചാട്ടത്തിന് ചുവടു വെച്ചതിൻ്റെ ഓർമ്മയിൽ ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
 
===ഒളിമ്പിക്സ് ദീപശിഖാ പ്രയാണം===
ലോകം മുഴുവൻ ആവേശം കൊള്ളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതിൻ്റെ ഭാഗമായി ചിറ്റൂർ ജിവിഎൽപിഎസിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ നടത്തി. ഒളിമ്പിക്സിനെക്കുറിച്ച് അസംബ്ലിയിൽ വിശദമാക്കി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിലേക്ക്  ദീപശിഖയുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് വിദ്യാലയ മുറ്റത്ത് ഒളിമ്പിക്സിൻ്റെ ചിഹ്നമായ5 വളയങ്ങൾ രൂപീകരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഒളിമ്പിക്സ് സംബന്ധമായ പത്രവാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയ്യാറാക്കിയതിൽ മികച്ച ആൽബങ്ങൾക്ക് സമ്മാനങ്ങളും ഉണ്ട്.
 
==ഓഗസ്റ്റ്==  
===വാർഷിക പിടിഎ പൊതുയോഗം===
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് 8ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീല മന്ദിരത്തിൽ വച്ച് നടന്നു. ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനധ്യാപിക ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപിക സുനിത. എസ് യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവുകളുടെ കണക്കുകൾ നിലവിലെ പിടിഎ പ്രസിഡൻ്റ് മോഹൻദാസ് ബി അവതരിപ്പിച്ചു. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസ് സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യങ്ങളെപ്പറ്റിയും  രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ കഴിയാത്തത് എന്ന കാര്യങ്ങളും പിടിഎ ഭാരവാഹികൾ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളോട് പറഞ്ഞു. പുതിയ കെട്ടിടം വരുന്നത് അനുസരിച്ച് വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കും എന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു.തുടർന്ന് പഴയ പിടിഎ ഭാരവാഹികളെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളിൽ നിന്നും താല്പര്യമുള്ളവർ ഓരോ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കുകയും ചെയ്തു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും 'പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡൻ്റ് ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റൊരു അംഗം കൂടിയായ ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി മദർ പിടിഎ  പ്രസിഡണ്ടായി എല്ലാവരുടെയും സമ്മതപ്രകാരം തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡൻ്റായ  ബി.മോഹൻദാസ് പറഞ്ഞു.രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെ പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു.

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557232" എന്ന താളിൽനിന്ന് ശേഖരിച്ചത്