"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == '''പഠന യാത്ര .''' == ലഘുചിത്രം|332x332ബിന്ദു|SCHOOL TOUR പത്താം ക്ലാസിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ നടത്തിയതായിരുന്നു ഈ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


പറയേണ്ട ഒന്നായിരുന്നു.
പറയേണ്ട ഒന്നായിരുന്നു.
== '''വിരമിക്കുന്ന അധ്യാപികർക്കുള്ള യാത്രയയപ്പും സ്റ്റാഫ് ടൂറും''' ==
[[പ്രമാണം:19009-farewell_to_the_teachers_who_completed_the_official_services.jpg|ഇടത്ത്‌|ലഘുചിത്രം|377x377ബിന്ദു|farewell to the teachers who completed the official services]]
ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം അധ്യാപിക പി.സഹീദ ടീച്ചർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ടി.വി റുഖിയ ടീച്ചർ ,  ഒ എച്ച് എസ് എസിലെ മുൻ സ്റ്റാഫും SSMO  ITE പ്രസിൻപ്പാളുമായിരുന്ന ടി.ഹംസമാസ്റ്റർ എന്നിവർക്ക് 15-03-2023 ന് സ്റ്റാഫ് യാത്രയയപ്പ് നൽകി. . അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.അബ്ദുറഹിമാൻ കുട്ടി, അഡ്മിനിസ് ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
[[പ്രമാണം:19009-staff_tour_to_wayanad.png|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|staff tour to wayanad]]
[[പ്രമാണം:19009-staff_tour_2023.png|ലഘുചിത്രം|202x202ബിന്ദു]]
ഇതിന്റെ മുന്നോടിയായി വയനാട്ടിലേക്ക് ഒരു സ്റ്റാഫ് ടൂറും സംഘടിപ്പിച്ചു .
സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ ടൂറിന് നേതൃത്വം നൽകി.

18:25, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പഠന യാത്ര .

SCHOOL TOUR

പത്താം ക്ലാസിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ നടത്തിയതായിരുന്നു ഈ പ്രാവശ്യത്തെ പഠന യാത്ര .മലപ്പുറം സ്പിന്നിംഗ് മിൽ, പാലക്കാട് കോട്ട, മലമ്പുഴ ഡാം , റോക്ക് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൺവീനർ പി.അബ്ദുസമദ് മാസ്റ്ററുടെ കൃത്യമായ പ്ലാനിംഗ് എടുത്തു

പറയേണ്ട ഒന്നായിരുന്നു.


വിരമിക്കുന്ന അധ്യാപികർക്കുള്ള യാത്രയയപ്പും സ്റ്റാഫ് ടൂറും

farewell to the teachers who completed the official services

ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം അധ്യാപിക പി.സഹീദ ടീച്ചർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ടി.വി റുഖിയ ടീച്ചർ , ഒ എച്ച് എസ് എസിലെ മുൻ സ്റ്റാഫും SSMO ITE പ്രസിൻപ്പാളുമായിരുന്ന ടി.ഹംസമാസ്റ്റർ എന്നിവർക്ക് 15-03-2023 ന് സ്റ്റാഫ് യാത്രയയപ്പ് നൽകി. . അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.അബ്ദുറഹിമാൻ കുട്ടി, അഡ്മിനിസ് ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

staff tour to wayanad

ഇതിന്റെ മുന്നോടിയായി വയനാട്ടിലേക്ക് ഒരു സ്റ്റാഫ് ടൂറും സംഘടിപ്പിച്ചു .

സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ ടൂറിന് നേതൃത്വം നൽകി.