"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== വൃക്ഷതൈകൾ നടുന്നു === | |||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു . | |||
{| class="wikitable" | |||
![[പ്രമാണം:21060-2024 PARIS.jpg|ലഘുചിത്രം]] | |||
|} | |||
=== ജേഴ്‌സികൾ നൽകി === | |||
സേവന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി പാലക്കാട് ഇന്നർ വീൽ ക്ലബ്ബ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാസ്കൗട്ട് അംഗങ്ങൾക്കും ജേഴ്‌സികൾ നൽകി.. ട്രൂപ്പ് ലീഡർ കാരുണ്യവർഷൻ പാലക്കാട് ഡെപ്യൂട്ടി ഡി എം ഒ ഡോ : ഗീതു മറിയ ജോസഫിൽ നിന്നും ജേഴ്‌സി കൾ സ്വീകരിക്കുന്നു. ഇന്നർ വീൽ ക്ലബ്ബ് പ്രസിഡന്റ് മിനി സജീവൻ, മുൻ പ്രസിഡന്റ് സുനിത മുരളീധരൻ, സെക്രട്ടറി അനിത സേതുമാധവൻ,ആശ എന്നിവർ സമീപം | |||
{| class="wikitable" | |||
![[പ്രമാണം:21060-S4.jpg|ലഘുചിത്രം]] | |||
|} | |||
'''ഡോക്‌ടേഴ്‌സ് ദിനത്തിൽ കുട്ടികളുടെ ആദരം''' | |||
ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട് മുൻ ഡിഎംഒ ഡോ :എ കെ രാധാകൃഷ്ണൻ അവർകളെ ആദരിച്ചു. ആരോഗ്യരംഗത്തെ കുറിച്ചും പ്രഥമ ശുശ്രൂഷയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.സീത ടീച്ചർ ആരോഗ്യത്തെ കുറിച്ച് കവിത ചൊല്ലുകയും ചെയ്തു .അധ്യാപകരായ രാജേഷ് ,ജയചന്ദ്രൻ വിദ്യാർത്ഥികളായ നിതുൽകൃഷ്ണ ,കാരുണ്യവർഷൻ ,ശ്രേയസ്സ് ,വിനു ,ദിനേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . | |||
{| class="wikitable" | |||
![[പ്രമാണം:21060-SCOUT3.jpg|ലഘുചിത്രം]] | |||
|} | |||
=== തൃതീയ സോപാൻ 17-07-2024 === | |||
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പാലക്കാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന തൃതീയ സോപാൻ ടെസ്റ്റിൽ വിജയിച്ച കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട് യൂണിറ്റ് | |||
{| class="wikitable" | |||
![[പ്രമാണം:21060-SCOUT 2.jpg|ലഘുചിത്രം]] | |||
|} | |||
=== ലോകസമാധാനചിഹ്നം === | |||
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നിർമ്മിച്ച ലോകസമാധാനചിഹ്നം.അധ്യാപകരായ രാജേഷ് ,അരുൺ ,പ്രമോദ് ,ജയചന്ദ്രകുമാർ ,പ്രസീജ ,മീനാക്ഷി ,സജിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി | |||
{| class="wikitable" | |||
![[പ്രമാണം:21060 peaceday1.jpg|ലഘുചിത്രം]] | |||
|} | |||
"സമാധാനം ഒരുപുഞ്ചിരിയിൽ തുടങ്ങുന്നു "എന്ന വചനം ഉൾക്കൊണ്ട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളുടെ യൂണിറ്റ് തല യോഗത്തിൽ എച്ച് എം ഇൻചാർജ് പ്രീതടീച്ചർ സമാധാന സന്ദേശം കൈമാറി .യുദ്ധവിരുദ്ധദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചു സീനിയർ അദ്ധ്യാപിക ഉദയ ടീച്ചർ വിദ്യാർത്ഥികളെ ബോധാവത്കരണവും നടത്തി .അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 peace day 2.jpg|ലഘുചിത്രം]] | |||
! | |||
! | |||
! | |||
|} | |||
=== സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാംസ്ഥാനം 15-08-2024 === | === സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാംസ്ഥാനം 15-08-2024 === |
17:12, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
വൃക്ഷതൈകൾ നടുന്നു
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു .
ജേഴ്‌സികൾ നൽകി
സേവന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി പാലക്കാട് ഇന്നർ വീൽ ക്ലബ്ബ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാസ്കൗട്ട് അംഗങ്ങൾക്കും ജേഴ്‌സികൾ നൽകി.. ട്രൂപ്പ് ലീഡർ കാരുണ്യവർഷൻ പാലക്കാട് ഡെപ്യൂട്ടി ഡി എം ഒ ഡോ : ഗീതു മറിയ ജോസഫിൽ നിന്നും ജേഴ്‌സി കൾ സ്വീകരിക്കുന്നു. ഇന്നർ വീൽ ക്ലബ്ബ് പ്രസിഡന്റ് മിനി സജീവൻ, മുൻ പ്രസിഡന്റ് സുനിത മുരളീധരൻ, സെക്രട്ടറി അനിത സേതുമാധവൻ,ആശ എന്നിവർ സമീപം
ഡോക്‌ടേഴ്‌സ് ദിനത്തിൽ കുട്ടികളുടെ ആദരം
ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട് മുൻ ഡിഎംഒ ഡോ :എ കെ രാധാകൃഷ്ണൻ അവർകളെ ആദരിച്ചു. ആരോഗ്യരംഗത്തെ കുറിച്ചും പ്രഥമ ശുശ്രൂഷയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.സീത ടീച്ചർ ആരോഗ്യത്തെ കുറിച്ച് കവിത ചൊല്ലുകയും ചെയ്തു .അധ്യാപകരായ രാജേഷ് ,ജയചന്ദ്രൻ വിദ്യാർത്ഥികളായ നിതുൽകൃഷ്ണ ,കാരുണ്യവർഷൻ ,ശ്രേയസ്സ് ,വിനു ,ദിനേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
തൃതീയ സോപാൻ 17-07-2024
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പാലക്കാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന തൃതീയ സോപാൻ ടെസ്റ്റിൽ വിജയിച്ച കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട് യൂണിറ്റ്
ലോകസമാധാനചിഹ്നം
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നിർമ്മിച്ച ലോകസമാധാനചിഹ്നം.അധ്യാപകരായ രാജേഷ് ,അരുൺ ,പ്രമോദ് ,ജയചന്ദ്രകുമാർ ,പ്രസീജ ,മീനാക്ഷി ,സജിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
"സമാധാനം ഒരുപുഞ്ചിരിയിൽ തുടങ്ങുന്നു "എന്ന വചനം ഉൾക്കൊണ്ട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളുടെ യൂണിറ്റ് തല യോഗത്തിൽ എച്ച് എം ഇൻചാർജ് പ്രീതടീച്ചർ സമാധാന സന്ദേശം കൈമാറി .യുദ്ധവിരുദ്ധദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചു സീനിയർ അദ്ധ്യാപിക ഉദയ ടീച്ചർ വിദ്യാർത്ഥികളെ ബോധാവത്കരണവും നടത്തി .അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി .
സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാംസ്ഥാനം 15-08-2024
പാലക്കാട് കോട്ടമൈതാനത്തു നടന്ന ജില്ലാതല സ്വതന്ത്രദിന ആഘോഷപരേഡിൽ സ്കൗട്ട് വിഭാഗത്തിൽ ഒന്നാംസ്ഥാനവും ഗൈഡ്‌സ് വിഭാഗത്തിൽ മൂന്നാംസ്ഥാനവും നേടിയ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ
ഇൻവെസ്റ്റിച്ചർ സെറി മണി 25-08-2024
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ് യൂണിറ്റുകളുടെ ഉദ് ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറി മണിയും നടന്നു. ഗൈഡ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ പാർവ്വതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ,എസ് ആർ ജി കൺവീനർ പ്രീത ടീച്ചർ, ഡി ഒ സി സ്കൗട്ട് രാജേഷ്, അരുൺ, ജയ ചന്ദ്ര കുമാർ എന്നിവർ ആശംസകളും നേർന്നു.തുടർന്ന് വിദ്യാർത്ഥി കൾക്കായി പാർവ്വതി ടീച്ചർ മോട്ടിവേഷൻ ക്ലാസ്സും നൽകി