"ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==  
== ചരിത്രം ==  
     വൈക്കം താലൂക്കില്‍ ഉദയനാപുരം പഞ്ചായത്തില്‍ ഇരുമ്പൂഴിക്കരയില്‍, സുമനസ്സുകളായിരുന്ന ശ്രീ. പുഴക്കര ശങ്കരപ്പിള്ള, ശ്രീ. വൈക്കം രാമകൃഷ്ണപിള്ള, ശ്രീ. വിരുത്തിയില്‍ നാണുപിള്ള, ശ്രീ. പട്ടേരില്‍ നീലകണ്ഠപ്പിള്ള എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം. 1916
     വൈക്കം താലൂക്കില്‍ ഉദയനാപുരം പഞ്ചായത്തില്‍ ഇരുമ്പൂഴിക്കരയില്‍, സുമനസ്സുകളായിരുന്ന ശ്രീ. പുഴക്കര ശങ്കരപ്പിള്ള, ശ്രീ. വൈക്കം രാമകൃഷ്ണപിള്ള, ശ്രീ. വിരുത്തിയില്‍ നാണുപിള്ള, ശ്രീ. പട്ടേരില്‍ നീലകണ്ഠപ്പിള്ള എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം.               1916-ല്‍ സര്‍ക്കാര്‍ സ്കൂളായി മാറി.ഇരുമ്പൂഴിക്കര പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ഊര്‍ജ്ജം പകര്‍ന്നു നല്‍കിയിരുന്ന സ്കൂള്‍ പല പ്രതിസന്ധികളും അഭിമുഖീകരിച്ച് തളരാതെ രക്ഷിതാക്കളും,അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും സംഘടിതമായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുന്നു.
-ല്‍ സര്‍ക്കാര്‍ സ്കൂളായി മാറി.ഇരുമ്പൂഴിക്കര പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ഊര്‍ജ്ജം പകര്‍ന്നു നല്‍കിയിരുന്ന സ്കൂള്‍ പല പ്രതിസന്ധികളും അഭിമുഖീകരിച്ച് തളരാതെ രക്ഷിതാക്കളും,അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും സംഘടിതമായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുന്നു.
      
      
     ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പിന്നാലെ പോകാതെ മലയാളം മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷിലും,മലയാളത്തിലും പ്രബുദ്ധത നേടുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അതീവതാല്‍പര്യവും പരിശ്രമവും നടത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളുമാണ്‌ ഞങ്ങളുടെ മുതല്‍ക്കൂട്ട്.
     ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പിന്നാലെ പോകാതെ മലയാളം മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷിലും,മലയാളത്തിലും പ്രബുദ്ധത നേടുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അതീവതാല്‍പര്യവും പരിശ്രമവും നടത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളുമാണ്‌ ഞങ്ങളുടെ മുതല്‍ക്കൂട്ട്.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255691" എന്ന താളിൽനിന്ന് ശേഖരിച്ചത്