"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
[[പ്രമാണം:43004 canara.jpg|ലഘുചിത്രം|219x219ബിന്ദു]]

തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കാനറ ബാങ്ക് നൽകിയ ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഇ .നസീർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുജിത്ത് .എസ് സ്വാഗതം ആശംസിച്ചു.കാനറ ബാങ്ക് മാനേജർ ശ്രീ ഷിജിൻ, ശ്രീ.ഡിജിൻ, എച്ച് .എസ് സീനിയർ ശ്രീ ഷെഫീക്ക് എ, യു.പി.സീനിയർ ശ്രീമതി ജാസ്മിൻ എച്ച്.എ ആശംസകൾ അറിയിച്ചു.യു.പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ.എസ്, എസ്‌ .എം.സി അംഗം വിനയ് എം.എസ് എന്നിവർ സന്നിഹിതരായിരുന്നു.

'''ശാസ്ത്രോത്സവം'''
[[പ്രമാണം:43004 sastrotsavam 2.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:43004 sastrotsavam1.jpg|ലഘുചിത്രം|146x146ബിന്ദു]]
ജിഎച്ച്എസ്എസ് തോന്നയ്ക്കലിലെ സ്കൂൾതല ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 23/8/2024 വെള്ളിയാഴ്ച  ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി നിർവഹിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ E. നസീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം ആശംസിച്ചു
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556611" എന്ന താളിൽനിന്ന് ശേഖരിച്ചത്