"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 6: | വരി 6: | ||
=== ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ' === | === ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ' === | ||
അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. | അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു.[[പ്രമാണം:15051 sports training.jpg|ലഘുചിത്രം|343x343ബിന്ദു|സ്പോർട്സ് പരിശീലനം]] | ||
== സ്പോർട്സ് പരിശീലനം ആരംഭിച്ചു. == | == സ്പോർട്സ് പരിശീലനം ആരംഭിച്ചു. == | ||
ജൂലൈ :ഈ വർഷത്തെ സ്പോർട്സ് പരിശീലന പരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് സാധാരണ നൽകുന്ന പരിശീലനങ്ങൾക്ക് പുറമേ സബ്ജില്ല ജില്ലാതല മത്സരങ്ങൾക്ക് വേണ്ടി വിദ്യാർഥികളെ പരിസ്ഥിതി കൂടി പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു.വിവിധ സ്പോർട്സിനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിഹലനങ്ങൾ നൽകുന്നു കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ജൂലൈ :ഈ വർഷത്തെ സ്പോർട്സ് പരിശീലന പരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് സാധാരണ നൽകുന്ന പരിശീലനങ്ങൾക്ക് പുറമേ സബ്ജില്ല ജില്ലാതല മത്സരങ്ങൾക്ക് വേണ്ടി വിദ്യാർഥികളെ പരിസ്ഥിതി കൂടി പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു.വിവിധ സ്പോർട്സിനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിഹലനങ്ങൾ നൽകുന്നു കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
== സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു . == | |||
അസംപ്ഷൻകൾ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് മേള സ്പോർട്സ് അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഗ്രൂപ്പുകൾ ആയി തിരിച്ചു, ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടി.ഏകദേശം 300 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ 9.30 ന് സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനുതോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽപരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.പ്രധാന | |||
== ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. == | |||
വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് സംഘടിപ്പിച്ച കായിക മത്സരങ്ങൾ ആരംഭിച്ചു 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു. |
21:10, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ല ജാവലിംഗ് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ റണ്ണറപ്പ് .
വയനാട് ജില്ല ജാവലിംഗ് ത്രോ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി റണ്ണറപ്പ് ചാമ്പ്യൻഷിപ്പ് നേടി.പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത മീറ്റിൽ രണ്ട് ഫസ്റ്റും ,രണ്ട് സെക്കൻഡ് ,മൂന്നു തേടും സ്കൂളിന് ലഭിച്ചു.സ്കൂൾ കായിക അധ്യാപകനായ ശ്രീ അർജുൻ തോമസ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകനെയും പിടിഎയും അധ്യാപകരും അഭിനന്ദിച്ചു.
...
ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് '
അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു.
സ്പോർട്സ് പരിശീലനം ആരംഭിച്ചു.
ജൂലൈ :ഈ വർഷത്തെ സ്പോർട്സ് പരിശീലന പരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് സാധാരണ നൽകുന്ന പരിശീലനങ്ങൾക്ക് പുറമേ സബ്ജില്ല ജില്ലാതല മത്സരങ്ങൾക്ക് വേണ്ടി വിദ്യാർഥികളെ പരിസ്ഥിതി കൂടി പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു.വിവിധ സ്പോർട്സിനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിഹലനങ്ങൾ നൽകുന്നു കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു .
അസംപ്ഷൻകൾ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് മേള സ്പോർട്സ് അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഗ്രൂപ്പുകൾ ആയി തിരിച്ചു, ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടി.ഏകദേശം 300 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ 9.30 ന് സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനുതോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽപരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.പ്രധാന
ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്.
വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് സംഘടിപ്പിച്ച കായിക മത്സരങ്ങൾ ആരംഭിച്ചു 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു.