"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .കുട്ടികൾ റോക്കറ്റിന്റെ മാതൃക ഉണ്ടാക്കി കൊണ്ട് വന്നു .മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഉമറുൽ ഫാറൂഖും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഹാദിയ ഹാസിഫും കൂടി ചന്ദ്രന്റെ വിശേഷം എന്ന സ്കിറ് അവതരിപ്പിച്ചു.അത് കുട്ടികൾക്ക് ഏറെ കൗതുകവും വിജ്ഞാന പ്രദവും ആയിരുന്നു ..ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം അഭിനന്ദ കെ  രണ്ടാസ്ഥാനം ഫാത്തിമ മെഹ്‌റിൻ  സയ്യദ്  കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും സ്കന്ദ ശരവണൻ  ,നീരജ് എം നായർ എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം  കരസ്ഥമാക്കി .

=== സോളാർ പാർലിമെന്റ് ===
=== സോളാർ പാർലമെന്റ് ===
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ സോളാർ പാർലിമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .കുട്ടികൾ സൗര്യയൂഥത്തിലെ വിവിധ ആകാശ ഗോളങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു .ഭരണപക്ഷവും പ്രതിപക്ഷവും ആയി കുട്ടികൾ അണിനിരന്നു .സൂര്യൻ സ്പീക്കർ പദവി അലങ്കരിച്ചു . പ്രതിപക്ഷത്തുള്ള കുട്ടികൾ സൗര്യയുധസംബന്ധമായ ചോദ്യങ്ങൾ ഭരണ പക്ഷത്തുള്ള കുട്ടികളോട് ചോദിക്കുകയും ചെയ്തു . സ്‌പീക്കറുടെ ഇടപെടലോടേ ഭരണപക്ഷത്തുള്ളവർ ഉത്തരങ്ങൾ പറഞ്ഞു . ഈ സോളാർ പാർലിമെന്റ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകകരവും ആയിരുന്നു .
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ സോളാർ പാർലിമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .കുട്ടികൾ സൗര്യയൂഥത്തിലെ വിവിധ ആകാശ ഗോളങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു .ഭരണപക്ഷവും പ്രതിപക്ഷവും ആയി കുട്ടികൾ അണിനിരന്നു .സൂര്യൻ സ്പീക്കർ പദവി അലങ്കരിച്ചു . പ്രതിപക്ഷത്തുള്ള കുട്ടികൾ സൗര്യയുധസംബന്ധമായ ചോദ്യങ്ങൾ ഭരണ പക്ഷത്തുള്ള കുട്ടികളോട് ചോദിക്കുകയും ചെയ്തു . സ്‌പീക്കറുടെ ഇടപെടലോടേ ഭരണപക്ഷത്തുള്ളവർ ഉത്തരങ്ങൾ പറഞ്ഞു . ഈ സോളാർ പാർലമെന്റ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകകരവും ആയിരുന്നു .

== '''ഹിരോഷിമ - നാഗസാക്കി ദിനം''' '''(ആഗസ്റ്റ് 9 )''' ==
== '''ഹിരോഷിമ - നാഗസാക്കി ദിനം''' '''(ആഗസ്റ്റ് 9 )''' ==