"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സബ് ജില്ലാ കരാട്ടെ മികച്ച വിജയം: ചിത്രം ഉൾപ്പെടുത്തി |
→സംസ്കൃത ദിനം ആഘോഷിച്ചു: അടിസ്ഥാന വിവരം |
||
| വരി 401: | വരി 401: | ||
സംസ്കൃത പ്രാർത്ഥനയ്ക്ക് ശേഷം യദുദേവ് എ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അജിൽ കൃഷ്ണൻ എം, ആവണി എം, കൃഷ്ണപ്രിയ ടി എന്നീ കുട്ടികൾ സുഭാഷിതം അവതരിപ്പിച്ചു. വൈഗ. കെ സംസ്കൃത ഗീതം ചൊല്ലി. സഞ്ജന ചന്ദ്രൻ പി പുസ്തകപരിചയം നടത്തി. ലയ കെ യുടെ വാർത്താവതരണത്തോടെ സംസ്കൃത അസംബ്ലി സമാപിച്ചു. | സംസ്കൃത പ്രാർത്ഥനയ്ക്ക് ശേഷം യദുദേവ് എ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അജിൽ കൃഷ്ണൻ എം, ആവണി എം, കൃഷ്ണപ്രിയ ടി എന്നീ കുട്ടികൾ സുഭാഷിതം അവതരിപ്പിച്ചു. വൈഗ. കെ സംസ്കൃത ഗീതം ചൊല്ലി. സഞ്ജന ചന്ദ്രൻ പി പുസ്തകപരിചയം നടത്തി. ലയ കെ യുടെ വാർത്താവതരണത്തോടെ സംസ്കൃത അസംബ്ലി സമാപിച്ചു. | ||
[[പ്രമാണം:11073 sanskritday24.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11073 sanskritday24.jpg|നടുവിൽ|ലഘുചിത്രം]] | ||
=== <big>സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു</big> === | |||
ആഗസ്റ്റ് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് അസംബ്ലി കൂടി സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.ഹെഡ്മാസ്റ്റർ രാജൻ സാറിന്റെ സാന്നിദ്ധ്യത്തിൽ ഷൈനി ടീച്ചർ ചെയർ പേഴ്സൺ അനഘ ജെപിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ചെയർപേഴ്സൺ മറ്റ് ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സെക്രട്ടറി മുഹമ്മദ് റഷാദ്,ജോയിൻസെക്രട്ടറി ശ്വേത ശരത്,കലാവേദി സെക്രട്ടറി വൈഷ്ണ എം,കായിക വേദി സെക്രട്ടറി ജീവന കെ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റു. | |||