"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സംസ്‍കൃതോൽസവം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 7: വരി 7:
സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ്, HM ശ്രീ തോമസ് അഗസ്റ്റിൻ സർ, കലോത്സവം കൺവീനർ ശ്രീ സുമേഷ് സർ എന്നിവർ മത്സര പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ്, HM ശ്രീ തോമസ് അഗസ്റ്റിൻ സർ, കലോത്സവം കൺവീനർ ശ്രീ സുമേഷ് സർ എന്നിവർ മത്സര പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

[[പ്രമാണം:47070 san1.jpg|നടുവിൽ|ലഘുചിത്രം|792x792ബിന്ദു]]<gallery>
[[പ്രമാണം:47070 san1.jpg|നടുവിൽ|ലഘുചിത്രം|792x792ബിന്ദു]]
 
== വിവിധ പരിപാടികൾ ==
<gallery>
പ്രമാണം:47070 san2.jpeg|alt=
പ്രമാണം:47070 san2.jpeg|alt=
പ്രമാണം:47070 san3.jpeg|alt=
പ്രമാണം:47070 san3.jpeg|alt=

22:04, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സംസ്കൃതോത്സവം

St. Mary's H S S കൂടത്തായിയിൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി 09/08/2024 ന് വിവിധ മത്സരങ്ങളോട് കൂടി സംസ്കൃതോത്സവം നടത്തപ്പെട്ടു.

സംസ്കൃതം ഗാനാലാപനം , പദ്യം ചൊല്ലൽ , കഥാകഥനം അക്ഷരശ്ലോകം , പ്രസംഗം , അഷ്ടപദി , പാഠകം , സംഘഗാനം , വന്ദേമാതരം തുടങ്ങി വ്യത്യസ്ത ഇനം മത്സരങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി.

സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ്, HM ശ്രീ തോമസ് അഗസ്റ്റിൻ സർ, കലോത്സവം കൺവീനർ ശ്രീ സുമേഷ് സർ എന്നിവർ മത്സര പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

വിവിധ പരിപാടികൾ