ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssneduveli (സംവാദം | സംഭാവനകൾ)
No edit summary
Ghssneduveli (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 51: വരി 51:


ചാന്ദ്രദിനം
ചാന്ദ്രദിനം
ISRO, മുൻ ശാസ്ത്രജ്ഞനും  ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന  ശ്രീ.രഘുനാഥ് പിള്ള  ,കുട്ടികളുമായി സംവദിച്ചു.
ISRO, മുൻ ശാസ്ത്രജ്ഞനും  ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന  ശ്രീ.രഘുനാഥ് പിള്ള  ,കുട്ടികളുമായി സംവദിച്ചു.<br>
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
[https://youtu.be/SeBVpTy5x9Y സ്വാതന്ത്ര്യ ദിനം]
[https://youtu.be/SeBVpTy5x9Y സ്വാതന്ത്ര്യ ദിനം]
സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024
സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024<br>
[https://youtu.be/Dwn0xAnh3no തിരഞ്ഞെടുപ്പ് 2024]
[https://youtu.be/Dwn0xAnh3no തിരഞ്ഞെടുപ്പ് 2024]

10:10, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


അഭിമാനകരമായ നേട്ടം

2024 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി . പരീക്ഷ എഴുതിയ 155 പേരിൽ 35 പേർ ഫുൾ A+ നേടി. 9 പേർ 9 A+, 8 പേർ 8 A+ കരസ്ഥമാക്കി.

സ്ക്കൂൾ ലൈബ്രറി ,സാഹിത്യ സമാജവുമായി ചേർന്ന് അവധിക്കാല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീ .അനീഷ് തകടിയിൽ, ശ്രീ ദീപക് നന്നാട്ടുകാവ് എന്നിവർ ക്യാമ്പ് നയിച്ചു അവധിക്കാല സ്പോർട്സ് ക്യാമ്പ് ജൂനിയർ ക്രിക്കറ്റ് കോച്ച് ശ്രീ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു https://www.youtube.com/watch?v=cI5ICZv4ZVU
https://youtu.be/2_xlKp7RIiU

2024 ജൂൺ പുതിയ അദ്ധ്യായന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയും കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ പ്രമോജ് ശങ്കർ I0FS മുഖ്യ അതിഥിയായി എത്തി .

https://youtu.be/WcOzD3jluKs

ലോക പരിസ്ഥിതി ദിനത്തിൽ ശ്രീ.ജെ.ആർ അനി Divisional Forest Officer മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു.

പേവിഷബാധ ബോധവത്കരണ പരിപാടി പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു

വായന ദിനം

2024 വായന ദിനം പ്രമുഖ എഴുത്തുകാരൻ ശ്രീ .പ്രതാപൻ അതിഥിയായി പങ്കെടുത്തു. പക്ഷിക്കൂട്ടം പതിനഞ്ചാമത് വാർഷിക പതിപ്പ് പ്രകാശനം ചെയ്തു.കഴിഞ്ഞ 14 വർഷമായി തുടർന്നു വരുന്ന നെടുവേലിയുടെ സാഹിത്യ സപര്യയാണ് പക്ഷിക്കൂട്ടം മാസിക. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ മാസവും കുട്ടികളുടെ സൃഷ്ടികൾ നിറഞ്ഞ മാസികയുടെ ടൈപിങ്ങ് ,ലേ ഔട്ട് പ്രവർത്തികൾ ലിറ്റിൽ കൈറ്റ്സ് അഗങ്ങൾ ചേർന്ന് നിർവ്വഹിക്കുന്നു വായന ദിന പ്രതിഞ്ജ, പോസ്റ്റർ പ്രദർശനം,ക്വിസ് പുസ്തക പ്രദർശനം, വായന മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
https://youtu.be/YHNdeGDLvZs

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു. https://youtu.be/Xa5PuXFQBig
ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ സംഗീത വിരുന്ന് ഒരുക്കി.

ലോക ലഹരി വിരുദ്ധ ദിനം 2024 ലഹരി വിരുദ്ധ സന്ദേശം ,പ്രതിഞ്ജ ,ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ പാർലമൻ്റ് എന്നിവ സംഘടിപ്പിക്കപ്പെട്ടു.

ബഷീർ ദിനം 2024 ബഷീർ ദിനത്തിൽ റേഡിയൊ നാടകാവിഷ്ക്കാരം(കഥ: പൂവമ്പഴം), റേഡിയൊ നെടുവേലിയിലൂടെ അവതരിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ കഥാപാത്ര പരിചയം നടത്തി ,ബഷീറിനെ വരകളിലൂടെ അനന്ദു അവതരിപ്പിച്ചു ,ബഷീറിൻ്റെ ലോകം പ്രഭാഷണം നിരഞ്ജന അവതരിപ്പിച്ചു.

പഠനയാത്ര മലയാള വിഭാഗം സംഘടിപ്പിച്ച പഠനയാത്ര ആശാൻ സ്മാരകം
https://youtu.be/GMV2FDbqmpk

ചാന്ദ്രദിനം ISRO, മുൻ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന ശ്രീ.രഘുനാഥ് പിള്ള ,കുട്ടികളുമായി സംവദിച്ചു.
സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനം സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024
തിരഞ്ഞെടുപ്പ് 2024