"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:
[[പ്രമാണം:19808-puzhu-nirmmanam.jpg|ഇടത്ത്‌|ലഘുചിത്രം|279x279px]]
[[പ്രമാണം:19808-puzhu-nirmmanam.jpg|ഇടത്ത്‌|ലഘുചിത്രം|279x279px]]
[[പ്രമാണം:19808-puzhu-nirmmanam (2) (2).jpg|നടുവിൽ|ലഘുചിത്രം|311x311px]]
[[പ്രമാണം:19808-puzhu-nirmmanam (2) (2).jpg|നടുവിൽ|ലഘുചിത്രം|311x311px]]
== ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം ==
എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. കുട്ടികളുടെ പതാക ഗാനത്തോടെ പ്രധാന അധ്യാപിക ലേഖ ടീച്ചർ പതാക ഉയർത്തി.  എച്ച് എം, പി.ടി.എ പ്രസിഡണ്ട് ഖാദർ ബാബു,എസ്.എം. സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ദേശഭക്തിഗാന മത്സരം, ദൃശ്യാവിഷ്കാരം, പ്രസംഗമത്സരം, ഡാൻസ്, സംഗീതശില്പം എന്നിവ സംഘടിപ്പിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിജയികളായ ആയിഷ മറിയം, ഫൗസാൻ, റിതു    അമ്മമാരായ സജ്ന ടി,സൗദാബി മേലകത്ത്,ബബിത എം.വി എന്നിവർക്ക് സമ്മാനദാനം നൽകി. പിടിഎ, എസ് എം സി, എം ടി എ ഭാരവാഹികളായ ജഹ്ഫർ, രജീഷ് അമ്മാറമ്പത്ത്, മുജീബ് ചേങ്ങപ്ര, അനുഷ എന്നിവരുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.
796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552995" എന്ന താളിൽനിന്ന് ശേഖരിച്ചത്