"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 54: വരി 54:
</gallery>
</gallery>
== സ്വാതന്ത്രദിനാഘോഷം 2024==
== സ്വാതന്ത്രദിനാഘോഷം 2024==
2024 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ടെസി ലൂക്ക്  പതാക ഉയർത്തി,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നൽകി.എത്രയോ ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്.
2024 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ NCC,NSS,Scout and Guide  ക്ലമ്പുകളുടെ നേതൃത്യത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ടെസി ലൂക്ക്  പതാക ഉയർത്തി,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നൽകി. " ഈ സ്വാതന്ത്രം നമുക്ക് ലഭിച്ചില്ല എങ്കിൽ ഈ ഇന്ത്യ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്".
<gallery mode="packed-hover">
<gallery mode="packed-hover">
|സ്കൂൾ അസ്സംബ്ലി  
|സ്കൂൾ അസ്സംബ്ലി  
</gallery>
</gallery>

18:52, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

June 3 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ആശ്രമാധിപൻ Rev Dr Kurian Chalangady CMI ആണ്.റേഡിയോ ജോക്കി സർഗക്ഷേത്ര 86.9 FM മിസ്സ് ബിൻസി മുഖ്യാതിഥിയായിരുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യ‍ു കൃതജ്ഞതയും രേഖപ്പെടുത്തി.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. PTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി എന്നിവർ ആശംസകൾ നേർന്നു.

യാത്രയപ്പ്

പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ഷൈനി തോമസ്,റ്റോം ജോസ്,മുഹമ്മ മദർ തെരേസ സ്കൂളിലേക്ക് ട്രാൻസഫർ ആയ ഫാദർ ഷാജി ജോൺ,മാത്തുകുട്ടി മാത്യ‍ു എന്നിവർക്ക് യാത്രയപ്പ് നൽകി.

പരിസ്ഥിതി ദിനം

NSS,Scout and Guide, ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ ജുൺ 5 ന് സമുചിതമായി ആചരിച്ചു."SAVE EARTH"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ ക‍ുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നേർന്നു.

വായനാദിനം

ജൂൺ 19-ാം തിയതി സ്കൂളിൽ വായനാവാരം ആചരിച്ചു. Fr . സോജി CMI യുടെ നേതൃത്ത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. Head master ശ്രി ബെന്നി സ്‌കറിയാ , Fr. ജോസഫ് കുരിത്തിറ എന്നിവർ പ്രസംഗിച്ചു.

അന്തരാഷ്ട്ര യോഗദിനാചരണം

ജൂൺ 21 വെളളി അന്തരാഷ്ട്ര യോഗദിനാചരണം സമുചിതമായി ആചരിച്ചു. ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി, സ്പോ‍ർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ യോഗാ അഭ്യസിച്ചു.

മെരിറ്റ് ഡേ 2024

ജൂലൈ 8-ാം തിയതി രാവിലെ 11.00 മണിക്ക് സ്കൂളിൽ മെരിറ്റ് ഡേ ആഘോഷിച്ചു .അഡ്വക്കേറ്റ് കെ ഫ്രാൻസീസ് ജോ൪ജ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. 2023-24 വ൪ഷം SSLC , PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ 39 കുട്ടികളെ ആദരിച്ചു. പ്രസ്തുത ചട‍ങ്ങിൽ കോർപറേറ്റ് മാനേജർ Dr.James Mullassery CMI അനുഗ്രഹ പ്രഭാഷണവും Rev Dr Kurian Chalangady CMI യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,സ്കുൾ പ്രിൻസിപ്പിൽ ,ഹെഡ്‍മാസ്റ്റ൪. PTA പ്രസിഡന്റ് എന്നിവ൪ ആശംസകളും നേർന്നു.

Academic and Behaviour Enhancement പ്രോഗ്രം

Academic and Behaviour Enhancement പ്രോഗ്രം ' കൂടെ' എന്ന പേരിൽ സ്കൂളിൽ വച്ച് നടന്നു. K E കോളേജിന്റെ ആഭിമുഖ്യത്തിൽ Fr.Johnson ഉദ്ഘാടനം ചെയ്തു. Psychology Department ലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കാമെന്ന് എന്ന് പ്രഖ്യപിക്കുകയും ചെയ്തു.

ബുള്ളറ്റിൻ ബോർഡ്

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു.

സ്കൂൾ അസ്സംബ്ലി

ജൂലൈ ഒന്നാം തീയതി 10 ബി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി Anti - Drug Day ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് എലിസിയാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ആരോണിന്റെ നേതൃത്വത്തിൽ നടന്നു. Anti - Drug Day നെ കുറിച്ച് ഗൗതം speech നടത്തി.പിന്നീട് thought of the day ഗായത്രി സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് കെസിയായും അമലും ആയിരുന്നു.ഗാനം ആലപിച്ചത് ഗൗതവും ആരോണും കൂടിയായിരുന്നു. ക്വിസ് നടത്തി അനന്യ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. Anchoring നടത്തിയത് എൽസിയയും ഗൗതവും ആയിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ്‌ 10 ബി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു.

സ്വാതന്ത്രദിനാഘോഷം 2024

2024 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ NCC,NSS,Scout and Guide ക്ലമ്പുകളുടെ നേതൃത്യത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ടെസി ലൂക്ക് പതാക ഉയർത്തി,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നൽകി. " ഈ സ്വാതന്ത്രം നമുക്ക് ലഭിച്ചില്ല എങ്കിൽ ഈ ഇന്ത്യ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്".