"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 70: വരി 70:


[[പ്രമാണം:34041 teens club.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉൽഘാടനത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡോക്ടർ വിദ്യ അശോക് ഹൈ സ്കൂൾ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നു ]]'''<big>ടീൻസ് ക്ലബ്ബ് ഉദ്‌ഘാടനം</big>'''  
[[പ്രമാണം:34041 teens club.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉൽഘാടനത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡോക്ടർ വിദ്യ അശോക് ഹൈ സ്കൂൾ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നു ]]'''<big>ടീൻസ് ക്ലബ്ബ് ഉദ്‌ഘാടനം</big>'''  
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കുവേണ്ടി  ആരംഭിച്ചതാണ് ടീൻസ് ക്ലബ്ബ്. 'ക്രിയാത്മ കൗമാരം കരുത്തും കരുതലും' എന്നതാണ് ടീൻസ് ക്ലബ്ബിന്റെ മുദ്രാവാക്യം.8,9,10 ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.14/8/2024 വെള്ളിയാഴ്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെനിൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡെപ്യൂട്ടി HM ഷേർളിമിസ്സ്‌, സാലിക്കുട്ടിമിസ്സ്‌ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കുവേണ്ടി  ആരംഭിച്ചതാണ് ടീൻസ് ക്ലബ്ബ്. 'ക്രിയാത്മ കൗമാരം കരുത്തും കരുതലും' എന്നതാണ് ടീൻസ് ക്ലബ്ബിന്റെ മുദ്രാവാക്യം.8,9,10 ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.14/8/2024 ബുധനാഴ്ച്ച ഡോക്ടർ വിദ്യ അശോക്ക്ല ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 10 ന് ആരോഗ്യശുചിത്വബോധവൽക്കരണ ക്ലാസ്സ്‌ പ്രോഗ്രാമിൽകൗ മാരത്തിൽ കുട്ടികൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പി ആൻ ഡി കമ്പനിയുടെ കൗൺസിലർ ഗോപിക മാഡം കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.
ആരോഗ്യശുചിത്വബോധവൽക്കരണത്തെ കുറിച്ചും  കൗമാരത്തിൽ കുട്ടികൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552107" എന്ന താളിൽനിന്ന് ശേഖരിച്ചത്