"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
(ചെ.) added Category:36064 inde4.jpeg using HotCat
36064 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
== '''പച്ചക്കറിത്തോട്ടം''' ==
== '''പച്ചക്കറിത്തോട്ടം''' ==
ജൂലൈ 26ന് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലേക്ക് പച്ചക്കറി തൈകളുടെ വിതരണം നടന്നു. പ്രസ്തുത തൈകൾ സ്കൂൾ അങ്കണത്തിൽ നടുന്ന കർമ്മം ബഹുമാനപ്പെട്ട പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ജി ശ്രീകുമാർ  അവർകൾ നിർവഹിച്ചു. സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ, SMC, മറ്റു ക്ലബ്ബുകളും ആയി സഹകരിച്ച് നാളിതുവരെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.

== '''ഒളിമ്പിക്സ് ഓളം''' ==
2024 പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് കുട്ടികളിൽ ഒളിമ്പിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ഒളിമ്പിക്സ് ഓളം എന്ന പേരിൽ ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ദിവസം മുതൽ അവസാന ദിവസം വരെ  ഏകദേശം 13  ദിവസത്തോളം ഒളിമ്പിക്സ് ഓളം എന്ന പേരിൽ എല്ലാദിവസവും ഉച്ചയ്ക്ക് 1.20 മുതൽ 1.40 വരെ സ്കൂൾ ലൈബ്രറിയിൽ വെച്ച് അവലോകന ക്ലാസുകൾ സംഘടിപ്പിച്ചു.
ഒളിമ്പിക്സ്  സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12 ആം തീയതി ഉച്ചയ്ക്ക് ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു

== '''സ്വാതന്ത്ര്യദിനാഘോഷം''' ==
== '''സ്വാതന്ത്ര്യദിനാഘോഷം''' ==