"ഗവ. എൽ. പി. എസ്. വിളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കാട്ടാക്കട താലൂക്കില്‍, വിളപ്പില്‍ പഞ്ചായത്തില്‍ വിളപ്പില്‍ ഗവ . എല്‍ . പി . സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1865-ല്‍ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്നു ഈ സ്കൂള്‍ സ്ഥാപിച്ചതെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതല്‍ നാലാം സ്റ്റാന്റേര്‍ഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. | കാട്ടാക്കട താലൂക്കില്‍, വിളപ്പില്‍ പഞ്ചായത്തില്‍ വിളപ്പില്‍ ഗവ . എല്‍ . പി . സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1865-ല്‍ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്നു ഈ സ്കൂള്‍ സ്ഥാപിച്ചതെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതല്‍ നാലാം സ്റ്റാന്റേര്‍ഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. | ||
അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ സാമുവല്‍ ആയിരുന്നു. സ്കൂള്‍ കെട്ടിടം ഓല മേഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികള്‍ ഇടത്തട്ടി കൊണ്ട് വേര്‍തിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരില്‍ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം | അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ സാമുവല്‍ ആയിരുന്നു. സ്കൂള്‍ കെട്ടിടം ഓല മേഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികള്‍ ഇടത്തട്ടി കൊണ്ട് വേര്‍തിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരില്‍ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. | ||
1957-58 കാലഘട്ടത്തില്‍ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയില്‍ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ല്‍ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പന്‍കോട് ദേശത്തെ ദേവസഹായം കുട്ടന്‍നാടാരുടെ പക്കല്‍ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.അഞ്ചാം സ്റ്റാന്റേര്‍ഡ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. 1997-98ല്‍ പ്രീ-പ്രൈമറി ആരംഭിച്ചു. | |||
2015-16 ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര സുവര്‍ണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||