"കരിങ്കയം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pravarthanangal |
pravarthanangal |
||
| വരി 1: | വരി 1: | ||
ജൂൺ 3ന് പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി. | ജൂൺ 3ന് പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി.ബ്ലോക്ക് മെമ്പർ ശ്രീ ഉനൈസ് എരുവട്ടി,വാർഡ് മെമ്പർമാരായ വി.പി ഗോവിന്ദൻ,ജോസഫ് ജോൺ ഉഴുന്ന് പാറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്,പഠനോപകാരണ കിറ്റ് എന്നിവ വിതരണം ചെയ്തു .പായസ വിതരണം നടത്തി . | ||