"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:30, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2024ഫോട്ടോ ചേർത്തു
No edit summary |
(ഫോട്ടോ ചേർത്തു) |
||
വരി 26: | വരി 26: | ||
[[പ്രമാണം:Paristhithi dinam 3.jpg|ലഘുചിത്രം|പുതിയ ഫോട്ടോ ചേർത്തു ]] | [[പ്രമാണം:Paristhithi dinam 3.jpg|ലഘുചിത്രം|പുതിയ ഫോട്ടോ ചേർത്തു ]]'''ജൂൺ 19 വായനദിനം''' | ||
'''സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു അസംബ്ലി കൂടി. ശ്രീ പി എൻ പണിക്കരുടെ വലിയ കട്ട് ഔട്ട് വച്ച് 5 മുതൽ 8 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ കാർഡുകൾ കൈയിലേന്തി പുഷ്പാർച്ചന നടത്തി. മത ഗ്രന്ഥങ്ങളായ ഖുർആൻ, ഭഗവദ് ഗീത ,വി, ബൈബിൾ എന്നിവയിൽ നിന്നുള്ള വായന, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. മഹാകവി കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം നടത്തി വായനദിനം മനോഹരമാക്കി.''' |