"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:


[[പ്രമാണം:19862 DRUGS DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 DRUGS DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
== ചേറൂർ യുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു ==
💥💥💥💥💥💥💥💥
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു..
മലയാള സാഹിത്യത്തിന് ബഷീർ നൽകിയ സംഭാവനകളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാന അധ്യാപകൻ , ശ്രീ രവിചന്ദ്രൻ പാണക്കാട്
സംസാരിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി.
എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥാപാത്രനിരൂപണ മത്സരം,കഥാപാത്ര ആവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു..
'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെട്ട ആ മഹാ സാഹിത്യകാരനെ അടുത്തറിയാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവസരമൊരുക്കി.
  ഉച്ചക്കുശേഷം,ചേറൂർ ഡാസ്ക് ലൈബ്രറിയുടെ സഹകരണത്തോടെ ബഷീർകൃതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തക പ്രദർശനം നടത്തി.
ബഷീർ ദിന പ്രത്യേക പ്രശ്നോത്തരി  ക്ലാസ് തലത്തിലും സ്കൂൾതലത്തിലും  തുടർന്നുള്ള ദിവസങ്ങളിൽ  നടക്കുന്നതായിരിക്കും.
എസ് ആർ ജി കൺവീനർമാരായ വിജേഷ് , ഷറഫുദ്ദീൻ , വിദ്യാരംഗം കൺവീനർമാരായ സെക്കീന , രാജി, മലയാളം സാഹിത്യ ക്ലബ് അംഗമായ  റാഷിദ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.. സീനിയർ അസിസ്റ്റന്റ് സക്കീന  ആശംസകൾ അർപ്പിച്ച ചടങ്ങിന്  ഇദിരീസ് ഷാഫി നന്ദി പറഞ്ഞു.
[[പ്രമാണം:19862 BASHEER DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
426

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550228" എന്ന താളിൽനിന്ന് ശേഖരിച്ചത്