"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
[[പ്രമാണം:37001-LK Documentary Competition-2.jpg|ലഘുചിത്രം]]

വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. പത്തനാപുരം ഗാന്ധിഭവൻ  മാനേജിങ് ട്രസ്റ്റി ശ്രീ. പുനലൂർ സോമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച പ്രസ് ക്ലബ് പബ്ലിക് ലൈബ്രറിയിൽ വച്ച്  സമ്മാനദാനം നിർവഹിച്ചു.  ലിറ്റിൽ കൈറ്റ്‌സിന്റെയും,  ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മികച്ച നേതൃത്വം നൽകി.

== ലിറ്റിൽ കൈറ്റ്സ് പുരസ്കാര നേട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ ആദരവ് ==
സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നേടിയ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിനെ ആറന്മുള ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ആറന്മുള എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ 2024 ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആദരിച്ചു.
10,962

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550213" എന്ന താളിൽനിന്ന് ശേഖരിച്ചത്