"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 8: വരി 8:




==ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം==  
[[പ്രമാണം:Vayana38098.jpeg|ലഘുചിത്രം]]
 
==ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം==
[[പ്രമാണം:Vayana2 38098.jpeg|ലഘുചിത്രം]]
നമുക്ക് അഭിമാനിക്കാം.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്.
നമുക്ക് അഭിമാനിക്കാം.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്.
വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം  ലഭിച്ചു.
വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം  ലഭിച്ചു.
==2023-24 വർഷത്തെ അംഗീകാരങ്ങൾ==
==2023-24 വർഷത്തെ അംഗീകാരങ്ങൾ==
[[പ്രമാണം:Swachatha.jpg|ലഘുചിത്രം]][[പ്രമാണം:Sasramela.jpg|ലഘുചിത്രം]]
[[പ്രമാണം:Swachatha.jpg|ലഘുചിത്രം]][[പ്രമാണം:Sasramela.jpg|ലഘുചിത്രം]]

21:23, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2024 -25 വർഷത്തെ അംഗീകാരങ്ങൾ

വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം

വായന പക്ഷാചരണ ത്തോടനുബന്ധിച്ച്പന്തളം തെക്കേക്കര പഞ്ചായത്ത് ലൈബ്രറി നടത്തിയ വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആർച്ച രാജ്.



ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം

നമുക്ക് അഭിമാനിക്കാം.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്. വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.



2023-24 വർഷത്തെ അംഗീകാരങ്ങൾ

സ്വച്ഛത ഹായ് സേവാ

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്തിൽ നടത്തിയ 'സ്വച്ഛത ഹായ് സേവാ' മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച അദീന ക്ലാസ്സ്‌ -6 std , അഞ്ജന ക്ലാസ്സ്‌ -7 std പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൻ്റെ

അഭിനന്ദനങ്ങൾ





ടാലന്റ് സർച്ച്

പന്തളം സബ് ജില്ലാ ടാലൻ സർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അനുശ്രീ

പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന ഹരിത സഭയിൽ പങ്കെടുത്ത വിജയിച്ചവർ






പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലായിരുന്നു.





2022-23 വർഷത്തെ അംഗീകാരങ്ങൾ


പന്തളം തെക്കേക്കര പഞ്ചായത്തിൽ നിന്നും കുട്ടികർഷകനായി തെരഞ്ഞെടുത്ത രെമിത് ആർ .അഭിനന്ദനങ്ങൾ.


കർഷക ദിനത്തിൽ കുട്ടികർഷകനായി തിരഞ്ഞെടു ക്കപ്പെട്ട Remith. R ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാറി ൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു. CONGRATS




സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചവർ








ശാസ്ത്രമേളയിൽ സംസ്ഥാനം വരെ പോയി A ഗ്രേഡ് കരസ്ഥമാക്കി ജ്യോതിക രാജേഷ്






NMMS സ്കോളർഷിപ് പരീക്ഷ വിജയി വിശാഖ് എസ്











1. മാർച്ച് 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.

2. 2018-19 നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഒരു കുട്ടിക്ക് ലഭിച്ചു.

3. 2018-19 പ്രാദേശികചരിത്രരചനാമത്സരം, സ്റ്റേറ്റ് തലത്തിൽ A grade.

4. 2019-20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം

CERTIFICATE

തിരികെ സ്കൂളിലേക്ക്

തിരികെ സ്കൂളിലേയ്ക്ക് ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം

കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു





നല്ലപാഠം അവാർഡ്

🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹

.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏

2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.

നല്ലപാഠം അവാർഡ്
നല്ലപാഠം അവാർഡ്