"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 146: വരി 146:
== '''ജൈവവൈവിധ്യ  പൂന്തോട്ട സന്ദർശനം'''  ==

5-ാം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രം ഒന്നാമത്തെ യൂണിറ്റുമായി ബന്ധപെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  വെള്ളായണി കാർഷിക കോളേജിലെ ജൈവവൈവിധ്യ  പൂന്തോട്ട സന്ദർശനം നടത്തി.    വിവിധങ്ങളായ സസ്യങ്ങളും പൂമ്പാറ്റ, പുഴു, തവള, മീൻ, പക്ഷികൾ എന്നീ ജീവി വർഗ്ഗങ്ങളെയും കുട്ടികൾക്കവിടെ നിരീക്ഷിച്ചു രേഖപെടുത്താൻ കഴിഞ്ഞു. വിവിധ കൃഷിരീതികളും മിക്സഡ് ഇറിഗേഷൻ പോലുള്ളവയും കുട്ടികൾക്ക് പുതു അനുഭവം നൽകി. പാഠപുസ്തകത്തിനു പുറമേ അറിവിന്റെ നേർക്കാഴ്ച നൽകാൻ ഈ സന്ദർശനം ഉപകരിച്ചു.

<gallery>
പ്രമാണം:43240 park.jpg|ജൈവവൈവിധ്യ പൂന്തോട്ട സന്ദർശനം
</gallery>

== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==
497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549813" എന്ന താളിൽനിന്ന് ശേഖരിച്ചത്