"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:

[[പ്രമാണം:43240 lahariVirudham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പരിപാടി|ഇടത്ത്‌]]'''ജൂലൈ'''
[[പ്രമാണം:43240 lahariVirudham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പരിപാടി|ഇടത്ത്‌]]

വരി 131: വരി 131:

=== '''<u>ജൂലൈ</u>''' ===

== '''വനമഹോത്സവം''' ==
== '''വനമഹോത്സവം''' ==
വരി 194: വരി 198:
ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ജൂലൈ 30ന് നാമനിർദ്ദേശപത്രിക വരണകാരിയായ എസ് എസ് കൺവീനർമാരായ ധന്യ ടീച്ചറും ലക്ഷ്മി ടീച്ചറും ചേർന്ന് സ്വീകരിച്ചു.
ജൂലൈ 30ന് നാമനിർദ്ദേശപത്രിക വരണകാരിയായ എസ് എസ് ക്ലബ് കൺവീനർമാരായ ധന്യ ടീച്ചറും ലക്ഷ്മി ടീച്ചറും ചേർന്ന് സ്വീകരിച്ചു.

ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.  സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.  സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു.
വരി 202: വരി 206:
ആഗസ്റ്റ്  6 ന്  7 ബൂത്തു കളിലായി  ഇലക്ട്രോണിക് വോട്ടിംഗ്  മെഷീന്റെ സഹായത്തോടെ  തെരഞ്ഞെടുപ്പ്  നടന്നു.ഫലപ്രഖ്യാപനം അന്നേദിവസം വൈകുന്നേരം 2. 30ന് നിർവഹിച്ചു.
ആഗസ്റ്റ്  6 ന്  7 ബൂത്തു കളിലായി  ഇലക്ട്രോണിക് വോട്ടിംഗ്  മെഷീന്റെ സഹായത്തോടെ  തെരഞ്ഞെടുപ്പ്  നടന്നു.ഫലപ്രഖ്യാപനം അന്നേദിവസം വൈകുന്നേരം 2. 30ന് നിർവഹിച്ചു.

എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമയക്ലിപ്‌തതയോടെ നടത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടി കൾ സഹായകരമായി.
എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമയക്ലിപ്‌തതയോടെ നടത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടികൾ മനസിലാക്കുന്നതിന്  സഹായകരമായി.

== '''ഹിരോഷിമാ ദിനാചരണം''' ==
== '''ഹിരോഷിമാ ദിനാചരണം''' ==
536

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549808" എന്ന താളിൽനിന്ന് ശേഖരിച്ചത്