"ഗവ. എച്ച് എസ് കുറുമ്പാല/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ ചേർത്തു) |
|||
വരി 19: | വരി 19: | ||
=== ബഷീർ അനുസ്‍മരണം === | === ബഷീർ അനുസ്‍മരണം === | ||
[[പ്രമാണം:15088 BasheerDay 2024.jpg|ഇടത്ത്|ലഘുചിത്രം]] | |||
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. | ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. |
10:34, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2021-22 അധ്യയന വർഷം
കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 -22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ടീച്ചർ എഡ്യൂക്കേറ്റർ എം.കെ സന്തോഷ് കുമാർ (ഗവണ്മെന്റ് ഐ.ടി.ഇ പനമരം) ഗൂഗിൾ മീറ്റ് വഴി നിർവ്വഹിച്ചു .പ്രധാനധ്യാപിക ഗീതബായ് എൻ .പി അദ്ധ്യക്ഷത വഹിച്ചു .ചിത്രരചന ,ഏകാഭിനയം ,പുസ്തകാസ്വാദനം ,കാവ്യാലാപനം എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
മുൻവർഷങ്ങളിൽ നാടൻപാട്ട് ,പുസ്തകാസ്വാദനം എന്നിവയിൽ ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾ എ ഗ്രേഡ് നേടിയിട്ടുണ്ട്.
2023-24 അധ്യയന വർഷം
2023-24 അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ മികവുറ്റ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.വായന ദിനം,ബഷീർ അനുസ്‍മരണം,സാഹിത്യ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
വായന ദിനം
വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് എഴുത്തുകാരൻ പി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ അധ്യക്ഷത വഹിച്ചു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി ആസ്വാദന കുറിപ്പ്,പുതുവായന,ക്വിസ്,വായന മത്സരം,പുസ്തക പരിചയം,പുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
ബഷീർ അനുസ്‍മരണം
മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീറിൻെറ അനുസ്‍മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു
2024-25 അധ്യയന വർഷം
വായനാദിനം
ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിന ഉദ്‌ഘാടനകർമവും ,വായനാവാരവുമായി ബന്ധപ്പെട്ടു എൽ പി ,യു പി ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു. പി ടി എ വൈസ്പ്രസിഡന്റ് ശ്രീ ഷൗക്കത്തലി യുടെ അധ്യക്ഷതയിൽ ചെന്നലോട് പ്രെെമറി സ്കൂളിലെ അദ്ധ്യാപിക ശ്രീമതി ധനൂപ എം കെ ഉദ്ഘാടന കർമം നിവഹിച്ചു.യോഗത്തിൽ ഹെഡ്‍മാസ്റ്റർ അബ്ദുൽ റഷീദ് കെ ,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എം എസ് പ്രസംഗിച്ചു.വിദ്യാരംഗം കൺവീനർ വിദ്യ എ നന്ദി പറഞ്ഞു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
ബഷീർ അനുസ്‍മരണം
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.