"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 228: | വരി 228: | ||
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ 'ആഗസ്റ്റ് വിപ്ലവം' എന്ന് കൂടി അറിയപ്പെടുന്ന ക്വിറ്റിന്ത്യോ ദിനത്തിന്റെ 82 മത് വാർഷികം '''ആഗസ്റ്റ് 9''' ന് ചേർന്ന സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് തയ്യാറാക്കിയ നിശ്ചല ശില്പത്തിന്റെ അകമ്പടിയോടെയും, ഗാന്ധിജിയുടെ ഉദ്ധരണികൾ അവതരിപ്പിച്ചും ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകി. | സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ 'ആഗസ്റ്റ് വിപ്ലവം' എന്ന് കൂടി അറിയപ്പെടുന്ന ക്വിറ്റിന്ത്യോ ദിനത്തിന്റെ 82 മത് വാർഷികം '''ആഗസ്റ്റ് 9''' ന് ചേർന്ന സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് തയ്യാറാക്കിയ നിശ്ചല ശില്പത്തിന്റെ അകമ്പടിയോടെയും, ഗാന്ധിജിയുടെ ഉദ്ധരണികൾ അവതരിപ്പിച്ചും ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകി. | ||
== '''സ്നേഹപൂർവ്വം സുപ്രഭാതം''' == | |||
വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി '<nowiki/>'''സ്നേഹപൂർവ്വം സുപ്രഭാതം'''' എന്ന | |||
സുപ്രഭാതം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം | |||
എസ്കെജെഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പീരു മുഹമ്മദ് നിർവഹിച്ചു. | |||
നമുക്ക് ചുറ്റും നടക്കുന്ന വാർത്തകൾ സത്യസന്ധമായി കൃത്യസമയത്തും എത്തിക്കുന്നതിൽ സുപ്രഭാതം പത്രം വഹിക്കുന്ന പങ്ക് ഉമ്മർ സാഹിബ്, v സർക്കുലേഷൻ മാനേജർ വിശദീകരിച്ചു. | |||
സ്കൂൾ പ്രതിനിധികൾക്ക് പത്രം നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം നിർവഹിക്കപെട്ടു. | |||