"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 210: | വരി 210: | ||
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച മത്സര വേദിയായി '''ഓഗസ്റ്റ് 7,8''' തീയതികളിലായി സംഘടിപ്പിച്ച ഇത്തവണത്തെ കലോത്സവം മാറി. | |||
മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത | തീപാറുന്ന മത്സരയിനങ്ങളിൽ തികഞ്ഞ മത്സരബുദ്ധിയോടെ പങ്കെടുത്ത് രക്ഷിതാക്കളിൽ പോലും വളരെ മതിപ്പുളവാക്കുന്ന രീതിയിൽ കലോത്സവം സംഘടിപ്പിക്കാൻ കൺവീനർ മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിച്ചു. | ||
മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത ഉദാഹരണങ്ങളായി | |||
മാറി. | |||
ഓഗസ്റ്റ് ഏഴിന് പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്തു . | |||
എസ് എം സി പ്രസിഡന്റ് ശ്രീ മഖ്ബൂൽ അഹമ്മദിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 8ന് ചേർന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
== ക്വിറ്റ് ഇന്ത്യ ദിനാചരണം == | |||
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ 'ആഗസ്റ്റ് വിപ്ലവം' എന്ന് കൂടി അറിയപ്പെടുന്ന ക്വിറ്റിന്ത്യോ ദിനത്തിന്റെ 82 മത് വാർഷികം '''ആഗസ്റ്റ് 9''' ന് ചേർന്ന സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് തയ്യാറാക്കിയ നിശ്ചല ശില്പത്തിന്റെ അകമ്പടിയോടെയും, ഗാന്ധിജിയുടെ ഉദ്ധരണികൾ അവതരിപ്പിച്ചും ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകി. | |||