"എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) (→‎antiwar)
വരി 61: വരി 61:
</gallery>
</gallery>


== '''antiwar''' ==
== '''ഹിരോഷിമ-നാഗസാക്കി അനുസ്മരണം''' ==


<gallery>
<gallery>
പ്രമാണം:11472-hiroshimadocumentary.jpg
പ്രമാണം:11472-hiroshimadocumentary.jpg|ഹിരോഷിമഅനുസ്മരണദിനത്തിൽ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു
പ്രമാണം:11472-hiroshimaposter.jpg
പ്രമാണം:11472-hiroshimaposter.jpg|കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധപോസ്റ്ററുകളും സഡാക്കോ പക്ഷികളും
പ്രമാണം:11472-antiwartree1.jpg
പ്രമാണം:11472-antiwartree1.jpg|ലോകത്തെങ്ങും ഇനിയൊരു യുദ്ധം നടക്കാതിരിക്കാൻ, കുട്ടികൾ ഒപ്പുമരത്തിൽ കൈയ്യൊപ്പ് ചാർത്തി
പ്രമാണം:11472-antiwar2.jpg
പ്രമാണം:11472-antiwar2.jpg
പ്രമാണം:11472-antiwartree.jpg
പ്രമാണം:11472-antiwartree.jpg|ഉണങ്ങിയ ഒപ്പുമരം കുട്ടികളുടെ കൈയ്യൊപ്പുകളാൽ തളിർത്തപ്പോൾ
</gallery>
</gallery>ഹിരോഷിമ-നാഗസാക്കി അനുസ്മരണത്തിന്റെ ഭാഗമായി ഡോക്യൂമെന്ററി പ്രദർശനം, യുദ്ധവിരുദ്ധപോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, ഒപ്പുമരം എന്നീ പരിപാടികളോടെ ആചരിച്ചു.

20:23, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്ലേവേഴ്സ് ഓഫ് ലേണിങ്ങ്(22/06/2024)

നാടൻ ഭക്ഷ്യവിഭവമേള

കുറ്റിക്കോൽ എ യു പി സ്‌കൂളിൽ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവമേള സംഘടിപ്പിച്ചു.അഞ്ചാം ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം പാഠം 'പീലിയുടെ ഗ്രാമ'വുമായി ബന്ധപ്പെട്ടാണ് നാടൻ ഭക്ഷ്യവിഭവമേള സംഘടിപ്പിച്ചത്.റിട്ടയേഡ് അധ്യാപകനും കൊളമ്പ വയൽസംരക്ഷണ സമിതി പ്രസിഡന്റുമായ ശ്രീ എം രാജേന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.അന്യം നിന്നുപോയ കേരളീയ ഭക്ഷ്യ സംസ്‌കാരവും ഭക്ഷണശൈലിയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ് നാടൻഭക്ഷ്യവിഭവമേള സംഘടിപ്പിച്ചത്.നാടൻ ഭക്ഷ്യവിഭവങ്ങൾ അന്യം നിൽക്കുകയും പകരം ഫാസ്റ്റ് ഫുഡ് സംസ്കാരം പടരുകയും ചെയ്യുന്നത് ഒരേസമയം ദുഃഖകരവും ഭീതിജനകവുമാണെന്ന് രാജേന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ഭക്ഷണം പരിചയപ്പെടുത്തുന്നതിനോടൊപ്പം നമ്മുടെ നാടിന്റെ സംസ്കാരങ്ങൾ വിവിധ മേഖലകളിൽ എങ്ങനെയൊക്കെയാണെന്ന് ആശയങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നാടൻ ചക്കവിഭവങ്ങൾ, കപ്പ വിഭവങ്ങൾ,വിവിധതരം ചമ്മന്തികൾ, പായസങ്ങൾ, നാടൻപലഹാരങ്ങൾ, അച്ചാറുകൾ, തോരനുകൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളാണ് ഭക്ഷ്യവിഭവമേളയിൽ അവതരിപ്പിച്ചത്.


ചന്ദ്രോത്സവം

കുറ്റിക്കോൽ എ യു പി സ്കൂളിൽ ചന്ദ്രദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ നടത്തി.

മനുഷ്യനും ചാന്ദ്രപര്യവേഷണവും എന്ന വിഷയത്തിൽ അധ്യാപകൻ ശ്രീരാജ് ക്ലാസ് കൈകാര്യം ചെയ്തു.

റോക്കറ്റ് നിർമാണം , പതിപ്പ് നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, 3D വീഡിയോ പ്രദർശനം,അമ്പിളി പാട്ടുകൾ, മാനത്തെ കാഴ്ചകൾ എന്ന വിഷയത്തിൽ ചിത്രരചനയും നടത്തി.

3D വീഡിയോ പ്രദർശനം

കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ

ഹിരോഷിമ-നാഗസാക്കി അനുസ്മരണം

ഹിരോഷിമ-നാഗസാക്കി അനുസ്മരണത്തിന്റെ ഭാഗമായി ഡോക്യൂമെന്ററി പ്രദർശനം, യുദ്ധവിരുദ്ധപോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, ഒപ്പുമരം എന്നീ പരിപാടികളോടെ ആചരിച്ചു.