"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 152: | വരി 152: | ||
പ്രമാണം:മുബശ്ശിർ .കെ .പി (physical Education).jpeg|'''മുബശ്ശിർ .കെ .പി'''(കായികം) | പ്രമാണം:മുബശ്ശിർ .കെ .പി (physical Education).jpeg|'''മുബശ്ശിർ .കെ .പി'''(കായികം) | ||
പ്രമാണം:48001 61.jpeg|ഷിഹാബുദ്ദീൻ ടി | പ്രമാണം:48001 61.jpeg|ഷിഹാബുദ്ദീൻ ടി | ||
പ്രമാണം:48001-106.jpg|ഉമാദേവി പി (മലയാളം) | പ്രമാണം:48001-106.jpg|ഉമാദേവി പി (മലയാളം) | ||
പ്രമാണം:Kmahammedkutty.jpg|അഹമ്മദ് കുട്ടി.കെ.എം (അറബിക്) | പ്രമാണം:Kmahammedkutty.jpg|അഹമ്മദ് കുട്ടി.കെ.എം (അറബിക്) | ||
11:14, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അരീക്കോട് ഗവ: ഹൈസ്ക്കൂൾ

1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. അരീക്കോട് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത് കൊഴക്കോട്ടൂർ ആറ്റുപുറത്ത് കേശവൻ നമ്പൂതിരി , പി.എം കുമാരൻ നായർ, അമ്പാഴത്തിങ്ങൽ മേക്കാമ്മു ഹാജി മധുരക്കറിയാൻ മമ്മദ്, കൊല്ലത്തങ്ങാടി ഇസ്മായിൽ മാസ്റ്റർ തുടങ്ങി പലരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി.പെരുമ്പറമ്പിൽ പതിനൊന്നേക്കർ സ്ഥലം കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി സൗജന്യമായി നൽകി.നാട്ടുകാർ പണവും സാധന സാമഗ്രികളും ശ്രമദാനവും നൽകി നിർമ്മിച്ച ഓലഷെഡ്ഡിൽ ഉഗ്രപുരത്ത് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അരീക്കോട് ജി.എം.യു.പിയിലെ 6, 7, 8 ക്ലാസ്സുകളും അവിടെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരേയും ഹൈസ്കൂളിലേയ്ക്ക് മാറ്റി.കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി ആയിരുന്നു പെരുമ്പറമ്പ് ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. പതിനൊന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.ഫസലുറഹ്മാൻ ടി ആണ്

വിവിധ എൻഡോവ്മെന്റുകൾ

അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവിദ്യാർത്ഥിയായിരുന്ന കെ.പി.ഭാസ്ക്കരൻ (ഉഗ്രപുരത്ത് ഷാരോടി മാസ്റ്ററുടെ മകൻ).1970 ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ കപ്പൽ മുങ്ങി മരിച്ചു. INS കുക്രി എന്ന കപ്പലിൽ ടെലഗ്രാഫിസ്റ്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ എസ്.എസ്.എൽ.സിയ്ക്ക് ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നവർക്ക് സ്കൂൾ - കെ.പി.ഭാസ്ക്കര മെമ്മോറിയൽ എൻഡോവ്മെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്
കോണോത്ത് ദേവകിയമ്മ എൻഡോവ്മെന്റ്.
കാരകുന്നത്ത് പൂത്തൊടിയിൽ കല്യാണിക്കുട്ടിയമ്മ എൻഡോവ്മെന്റ്. എസ്.എസ്.എൽ.സി,പ്ലസ്‌ടു ഉന്നത വിജയം നേടിയവർക്ക് എല്ലാ വർഷവും നൽകുന്നു.
ഭിന്നശേഷി കുട്ടികൾക്കുള്ള റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും
2011 മുതൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും പ്രവർത്തിച്ചു വരുന്നു. ഒരു ഫുൾ ടൈം അധ്യാപികയുടെ സേവനം ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ,ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവ കേന്ദ്രത്തിൽ ലഭ്യമാണ്.2011 ജൂലായ് 26ന്നു പി.കെ.ബഷീർ എം.എൽ.എയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷിതാക്കളും സമീപ പ്രദേശങ്ങളിലുള്ളവരും കേന്ദ്രത്തിന്റെ സേവനം പ്രയോജനപെത്തുന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 30 പേർ റിസോഴ്സ് റൂം പ്രയോജനപ്പെടുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു വരുന്നു. ഐ.ഇ.ഡി. വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്രം സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും കേന്ദ്രം പ്രതീക്ഷയുടെ പുതുവെട്ട മാകുന്നു.

മുൻ സാരഥികൾ
ഹൈസ്ക്കൂൾ അദ്ധ്യാപകർ
-
അബ്ദുൾ കബീർ .യു (ഗണിതം)
-
നജ്മുന്നീസ എ.കെ (ഗണിതം)
-
പ്രദീപ് പി ടി (ഗണിതം)
-
സഫിയ. പി (മലയാളം)
-
ബുഷ്റ. (മലയാളം)
-
ജയാനന്ദൻ വി. പി. (ഇംഗ്ലീഷ്)
-
ലൈലാബി .എൻ (ഇംഗ്ലീഷ്)
-
ജയ്സൺ വർഗീസ് (ഇംഗ്ലീഷ്)
-
സാബിക്ക് മോൻ (ഇംഗ്ലീഷ്)
-
ജിഷ. കെ. (ഫിസിക്കൽ സയൻസ്)
-
മെഹറുന്നിഷ. പി. (ഫിസിക്കൽ സയൻസ്)
-
അനീസ . ടി.എം.(ജീവശാസ്ത്രം).
-
പി. എൻ. കലേശൻ (കലാപഠനം)
-
ഷീന. എം (സാമൂഹ്യശാസ്ത്രം)
-
മുഹമ്മദ് . പി. (സാമൂഹ്യശാസ്ത്രം)
-
സക്കീന. എൻ (സാമൂഹ്യശാസ്ത്രം)
-
മുബശ്ശിർ .കെ .പി(കായികം)
-
ഷിഹാബുദ്ദീൻ ടി
-
ഉമാദേവി പി (മലയാളം)
-
അഹമ്മദ് കുട്ടി.കെ.എം (അറബിക്)
ഓഫീസ് ജീവനക്കാർ
-
അൻസാർ ബീഗം (ഓഫീസ് അസിസ്റ്റന്റ്)
മുൻ അദ്ധ്യാപകർ
-
രാജി. കെ (ഗണിതം)
-
പ്രസന്ന പി പി (ഗണിതം)
-
വസന്തകുമാരി വി.വി (ഗണിതം)
-
സുരേഷ് ബാബു. ടി(മലയാളം)
-
ദിവാകരൻ. എൻ (ജീവശാസ്ത്രം).
-
സുശീല. കെ. പി. (സാമൂഹ്യശാസ്ത്രം)
-
ലിസമ്മ ജോസഫ്. (സാമൂഹ്യശാസ്ത്രം)
-
സിദ്ധീഖ് . വി (ഉറുദു)
-
റോസിലി മാത്യു (മലയാളം)
-
ഖൈറാബി. കെ. (അറബിക്)
-
സലിനാമ്മ ജോസഫ് (ഫിസിക്കൽ സയൻസ്)
-
ജോളി ജോസഫ് (ഇംഗ്ലീഷ്)
-
സൗമിനി. പി. (ഹിന്ദി)
-
റംല. ഇ (ഹിന്ദി)
-
ബഷീർ.വൈ.പി(അറബിക്)
മുൻ ഓഫീസ് ജീവനക്കാർ
-
അഹമ്മദ് കബീർ. എം.സി.(ക്ലർക്ക്)
-
ശ്രീജ (ക്ലർക്ക്)
-
പി.മിൻസ്യ (ഓഫീസ് അസിസ്റ്റന്റ്)
-
അബ്ദുൾ കരീം (എഫ്.ടി.എം)
-
ഷിജു.കെ (എഫ്.ടി.എം)








