"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
06:58, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
('സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം | '''സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം''' | ||
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു | സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു |