ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
LK33056 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
33056_aug1_2024_3.jpg|മെരിറ്റ് ഡേ ഉദ്ഘാടനം
33056_aug1_2024_3.jpg|മെരിറ്റ് ഡേ ഉദ്ഘാടനം
</gallery>
</gallery>
==Academic and Behaviour Enhancement പ്രോഗ്രം==
Academic and Behaviour Enhancement പ്രോഗ്രം ' കൂടെ' എന്ന പേരിൽ സ്കൂളിൽ വച്ച് നടന്നു.  K E കോളേജിന്റെ ആഭിമുഖ്യത്തിൽ Fr.Johnson ഉദ്ഘാടനം ചെയ്തു. Psychology Department ലെ  കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കാമെന്ന് എന്ന് പ്രഖ്യപിക്കുകയും ചെയ്തു.

23:12, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2024

June 3 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ആശ്രമാധിപൻ Rev Dr Kurian Chalangady CMI ആണ്.റേഡിയോ ജോക്കി സർഗക്ഷേത്ര 86.9 FM മിസ്സ് ബിൻസി മുഖ്യാതിഥിയായിരുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യ‍ു കൃതജ്ഞതയും രേഖപ്പെടുത്തി.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. PTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി എന്നിവർ ആശംസകൾ നേർന്നു.

യാത്രയപ്പ്

പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ഷൈനി തോമസ്,റ്റോം ജോസ്,മുഹമ്മ മദർ തെരേസ സ്കൂളിലേക്ക് ട്രാൻസഫർ ആയ ഫാദർ ഷാജി ജോൺ,മാത്തുകുട്ടി മാത്യ‍ു എന്നിവർക്ക് യാത്രയപ്പ് നൽകി.

വായനാദിനം

മെരിറ്റ് ഡേ 2024

ജൂലൈ 8-ാം തിയതി രാവിലെ 11.00 മണിക്ക് സ്കൂളിൽ മെരിറ്റ് ഡേ ആഘോഷിച്ചു .അഡ്വക്കേറ്റ് കെ ഫ്രാൻസീസ് ജോ൪ജ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. 2023-24 വ൪ഷം SSLC , PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ 39 കുട്ടികളെ ആദരിച്ചു. പ്രസ്തുത ചട‍ങ്ങിൽ കോർപറേറ്റ് മാനേജർ Dr.James Mullassery CMI അനുഗ്രഹ പ്രഭാഷണവും Rev Dr Kurian Chalangady CMI യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,സ്കുൾ പ്രിൻസിപ്പിൽ ,ഹെഡ്‍മാസ്റ്റ൪. PTA പ്രസിഡന്റ് എന്നിവ൪ ആശംസകളും നേർന്നു.

Academic and Behaviour Enhancement പ്രോഗ്രം

Academic and Behaviour Enhancement പ്രോഗ്രം ' കൂടെ' എന്ന പേരിൽ സ്കൂളിൽ വച്ച് നടന്നു. K E കോളേജിന്റെ ആഭിമുഖ്യത്തിൽ Fr.Johnson ഉദ്ഘാടനം ചെയ്തു. Psychology Department ലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കാമെന്ന് എന്ന് പ്രഖ്യപിക്കുകയും ചെയ്തു.