"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Eroorkmups (സംവാദം | സംഭാവനകൾ)
No edit summary
Eroorkmups (സംവാദം | സംഭാവനകൾ)
വരി 10: വരി 10:


== '''ഹിന്ദിക്ലബ്‌''' ==
== '''ഹിന്ദിക്ലബ്‌''' ==
കുട്ടികൾക്ക് ഹിന്ദിഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും ഹിന്ദിവാക്കുകൾ,വാക്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനും ഹിന്ദിക്ലബ്‌ സഹായിക്കുന്നു.ഹിന്ദിക്ലബ്ബിന്റെ   നേതൃത്വത്തിൽ എല്ലാ വർഷവും ഹിന്ദി ദിനാഘോഷവും വാരാചരണവും സ്കൂളിൽ നടത്തിവരുന്നു.എല്ലാ മാസവും ഹിന്ദി ക്ലബ്  കുട്ടികൾക്ക് കവിതാലാപനം,കവിതകളുടെ ദൃശ്യാവിഷ്‌കാരം,സമൂഹഗാനം,നാടകാവതരണത്തിനും വേദി ഒരുക്കുന്നു.എല്ലാ ആഴ്ചയിലും ഒരുദിവസം ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കൈയ്യെഴുത്തുമാസിക തയ്യാറാക്കുന്നു.കലോത്സവത്തിൽ പങ്കാളികൾ ആകാനും ക്ലബ് കുട്ടികളെ പ്രാപ്തരാക്കുന്നു.