|
|
| വരി 1: |
വരി 1: |
| ==ദേശീയ ബാലശാസ്ത്ര കോൺഗ്രസ്==
| | |
| ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഥീന എം വർഗീസും, പൂർണ്ണിമ രഞ്ജിത്തും, പോജക്ട് ഗൈഡ് അൻസു സാറാ മത്യൂസിനും, ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡിനുനൊപ്പം
| |
| ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ തല മത്സരത്തിലേക്ക് ബാലികാമഠം സ്കൂൾ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് വച്ചു നടന്ന 31-ാം മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് ബാലികാമഠം സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓരോ സംസ്ഥാനത്തിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പു
| |
| പരിസ്ഥിതി കൗൺസിലും ചേർന്ന്, കുട്ടികളിൽ ശാസ്ത്രബോധവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന മത്സരമാണ് ബാലശാസ്ത്ര
| |
| കോൺഗ്രസ് . കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ്
| |
| എൻവയോൺമെന്റാണ് കേരളത്തിൽ നേതൃത്വം നൽകുന്നത് .
| |
| കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, രണ്ടുവർഷക്കാലത്തേക്ക് ഒരു
| |
| പ്രധാന ആശയം നിശ്ചയിക്കുകയും അതിനെ 5 ഉപവിഷയമാക്കുകയും ചെയ്യും.
| |
| താത്പര്യമുള്ള ഉപവിഷയത്തിൽ ശാസ്ത്രീയ ഗവേഷണം നടത്തി പ്രോജക്ട്
| |
| തയ്യാറാക്കി കുട്ടികൾ അവതരിപ്പിക്കുന്നു. "ആവാസ വ്യവസ്ഥകളുടെ പാരിസ്ഥിതിക
| |
| സംതുലനത്തിലും സൂക്ഷ്മ കാലാവസ്ഥയിലും പ്രാദേശിക മരങ്ങൾക്കുള്ള സ്വാധീനം
| |
| എന്ന വിഷയമാണ് ആറാം ക്ലാസ്സ് വിദ്യാർത്ഥികളായ അഥീന എം വർഗീസും പൂർ
| |
| ണ്ണിമ രഞ്ജിത്തും ശാസ്ത്രാധ്യാപിക അൻസു സാറാ മാത്യൂസിന്റെ നേതൃത്ത്വത്തിൽ
| |
| ഈ വർഷം പഠനം നടത്തിയത് . അതിനായി വിവിധ കൃഷിയിടങ്ങൾ പൂന്തോട്ടങ്ങൾ
| |
| കാവുകൾ പ്രാദേശിക മരക്കകൂട്ടങ്ങൾ എന്നിവയുൾപ്പെടുന്ന 21 സാമ്പിൾ
| |
| പ്രദേശങ്ങളും സമീപ പ്രദേശങ്ങലും പലതവണ നീരീക്ഷിച്ചു. മണ്ണ്, ജലം എന്നിവ
| |
| പരിശോധിച്ച് മണ്ണിന്റെ താപനില ജലാഗിരണശേഷി, ഈർപ്പാംശം, ജൈവാംശം
| |
| എന്നിവ പരിശോധിച്ചുമായിരുന്നു പഠനം. കാവുകളെ പോലെ തന്നെ സൂക്ഷ്മ
| |
| കാലാവസ്ഥയിലും പാരിസ്ഥിതിക സംതുലനത്തിലും പ്രാദേശിക മരക്കൂട്ടങ്ങളും ,
| |
| പൂന്തോട്ടങ്ങളും ക്യഷിയിടങ്ങളും സ്വാധീനം ചെലുത്തുന്നതായി പഠനം തെളിയിക്കുന്നു.
| |
| കഴിഞ്ഞ 7 വർഷം തുടർച്ചയായി ജില്ലയെ പ്രതിനീധീകരിച്ച് സംസ്ഥാന തലത്തിൽ
| |
| A.grade കരസ്ഥമാക്കുവാൻ ശാസ്ത്രാധ്യാപിക ശ്രീമതി അൻസു സാറാ മാത്യൂസിന്റെ
| |
| നേതൃത്വത്തിൽ സ്കൂളിന് അവസരം ലഭിച്ചു വരുന്നു.
| |
| [[പ്രമാണം:balasasthracongress-37049.jpg|thumb|400px|left|''ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഥീന എം വർഗീസും, പൂർണ്ണിമ രഞ്ജിത്തും, പോജക്ട് ഗൈഡ് അൻസു സാറാ മത്യൂസിനും, ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡിനുനൊപ്പം"]]
| |