ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/2024-25
Chathenkery block painting competition breast feeding week
1st prize Mayookha M K, Balikamatom HSS Thirumoolapuram,
തിരുവല്ല ഉപജില്ല സ്കൂൾ കായികമേള
FOOTBALL
-
ജൂണിയർ ഗേൾസ് വിഭാഗം വിജയികൾ
-
ജൂണിയർ ഗേൾസ് വിഭാഗം വിജയികൾ
-
ജൂണിയർ ബോയ്സ് വിഭാഗം വിജയികൾ
-
സീനിയർ ബോയ്സ് വിഭാഗം റണ്ണർ അപ്പ്
| ക്രമ നമ്പർ | ഐറ്റം | പേര് | ഗ്രേഡ് | ഫോട്ടോ |
|---|---|---|---|---|
| 1 | BADMINTON | AARADHK BIBIN | JUNIOR BOYS WINNER | |
| 2 | TABLE TENNIS | 'MAALAVYA M.K | SUB DISTRICT WINNER | |
| MAYOOKHA M.K | ||||
| 'KRISHNAVENI K | ||||
| 3 | CHESS | DORCAS SARAH STANLY |
ജില്ല സ്കൂൾ കായികമേള
ഉപജില്ല ശാസ്ത്രോത്സവം 2024
സാമൂഹ്യശാസ്ത്രമേള
2nd OVERALL IN THIRUVALLA SUB DISTRICT HS LEVEL
1ST OVERALL IN THIRUVALLA SUB DISTRICT UP LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് |
|---|---|---|---|
| 1 | WORKING MODEL | TEJAS SIBIN | IST A GRADE |
| ADHIK PRAKASH | |||
| 2 | ELOCUTION | GERMAIN BENNY | 1ST A GRADE |
| 3 | WORKING MODEL | ABHINAV S | 3RD A GRADE |
| AVANTIKA PRATHEESH |
IT MELA
3RD OVERALL IN THIRUVALLA SUB DISTRICT HS LEVEL
UP LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് | ഫോട്ടേ |
|---|---|---|---|---|
| 1 | DIGITAL PAINTING | ADWAIT CHANDRAN | 2ND A GRADE |
MATHEMATICS MELA
1ST OVERALL IN THIRUVALLA SUB DISTRICT UP LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് |
|---|---|---|---|
| 1 | NUMBER CHART | SHEBA S | 1ST A GRADE |
| 2 | STILL MODEL | MANAV SIVA | IST A GRADE |
| 3 | GAME | VEDHA V NAIR | 3RD A GRADE |
| 4 | PUZZLE | SREYA SUJITH | 2ND A GRADE |
| 5 | GEOMETRICAL CHART | MEKHAL GINU THOMAS | A GRADE |
| 6 | MATHS QUIZ | NATHANEL BINU VARGHESE | 3RD C GRADE |
HS LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് | |
|---|---|---|---|---|
| 1 | PURE CONSTRUCTION | ANEETA MARY PRAKASH | 3RD A GRADE | |
| 2 | APPLIED CONSTRUCTION | ANGEL M KUNJUMON | 3RD A GRADE | |
| 3 | PUZZLE | RESHMA SUDARSHANAN | 3RD A GRADE | |
| 4 | GEOMETRICAL CHART | NEZIAH SUNIL | A GRADE | !ഫോട്ടേ |
| 5 | WORKING MODEL | LEEMA MARY VIDHU | A GRADE | !ഫോട്ടേ |
| 6 | STILL MODEL | ANEETA SUBHASH | B GRADE | |
| 7 | GAME | UTHARA SUDHEESH | B GRADE | |
| 8 | NUMBER CHART | SNEHA S | C GRADE | |
| 9 | MATHS QUIZ | DIYA SUSAN SIBU | C GRADE |
SCIENCE MELA
HS LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് | |
|---|---|---|---|---|
| 1 | WORKING MODEL | ANIKA MARY PRAKASH | 2ND A GRADE | |
| RACHEL MARIYAM SHAJI | ||||
| 2 | STILL MODEL | ARUNIMA ARUN | B GRADE | |
| ARYA R NAIR | ||||
| 3 | RESEARCH TYPE PROJECT | HANNA MARY ABI | B GRADE | |
| DIYA SUSAN SIBU | ||||
| 4 | IMPROVISED EXPERIMENT | ALEENA MARY PRAKASH | B GRADE | |
| ASWI MARIAM SABU |
UP LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് | |
|---|---|---|---|---|
| 1 | RESEARCH TYPE PROJECT | POORNIMA RENJITH | 1ST A GRADE | |
| NITHYA S | ||||
| 2 | IMPROVISED EXPERIMENT | ATHENA M VARGHESE | 1ST A GRADE | |
| RICHA ELSA ROSHAN | ||||
| 3 | WORKING MODEL | NATHANEL BINU VARGHESE | 3RD A GRADE | |
| GEORGE RAJEEV MATHEW | ||||
| 4 | STILL MODEL | AARADHYA S | C GRADE | |
| AVATHIKA BINUKUMAR |
WORK EXPERIENCE MELA
1ST OVERALL IN THIRUVALLA SUB DISTRICT HS LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് |
|---|---|---|---|
| 1 | UMBRELLA MAKING | ASWALAL M S | 1ST A GRADE |
| 2 | BUDDING, LAYERING | AARADH K BIBIN | 1ST A GRADE |
| 3 | COIR DOOR MAT | PRAVEENA P | 1ST A GRADE |
| 4 | STUFFED TOY | ACHSAH SUSAN JACOB | 1ST A GRADE |
| 5 | GARMENT MAKING | ANJELEENA S RAJ | 1ST A GRADE |
| 6 | DOLL MAKING | PRANAV SREEKUMAR | 1ST A GRADE |
| 7 | PRODUCT USING NATURAL FIBRE | KEERTHANA M | 1ST A GRADE |
| 8 | PRODUCT USING REXIN | MAALAVYA M K' | 1ST A GRADE |
| 9 | PAPER CRAFT | AKSHAYA M | 1ST A GRADE |
| 10 | BAMBOO PRODUCTS | ABHINAV K S | 1ST A GRADE |
| 11 | PRODUCT USING CARD & STRAW BOARD | RYAN VARGHESE SHAJI | 1ST A GRADE |
| 12 | ELECTRICAL WIRING | MADHAV AJIKUMAR | 2ND A GRADE |
| 13 | FABRIC PAINTING | MAYOOKHA M K | 2ND A GRADE |
| 14 | BEEDS WORK | NIRANJANA ANAND | 2ND A GRADE |
| 15 | PUPPET MAKING | KRISHNA VENI K | 2ND A GRADE |
| 16 | ELECTRICAL WIRING | JUSTIN SAJU | 2ND A GRADE |
| 17 | VEGETABLE PRINTING | SHALET ANN JOJI | 3RD A GRADE |
| 18 | MODELLING WITH CLAY | CHRISTEENA WILSON | 3RD A GRADE |
2ND OVERALL IN THIRUVALLA SUB DISTRICT UP LEVEL
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് |
|---|---|---|---|
| 1 | PAPER CRAFT | REHANA BOBI | 1ST A GRADE |
| 2 | STUFFED TOYS | JUANA ACHU THOMAS | 1ST A GRADE |
| 3 | PUPPET MAKING | SIYA SAJI | 1ST A GRADE |
| 4 | NET MAKING | LENA K VIJI | 1ST A GRADE |
| 5 | PRODUCT USING WASTE MATERIAL | SHARON ANNA SHIJI | 1ST A GRADE |
| 6 | COIR DOOR MAT | SREEHARI SURAJ | 1ST A GRADE |
| 7 | BAMBOO PRODUCTS | ABEL JOSE JOJI | 2ND A GRADE |
| 8 | MODELLING WITH CLAY | ADITHYAN RAJEESH | 3RD A GRADE |
| 9 | BEEDS WORK' | KEZIAH SUSAN GEEVARGHESE | A GRADE |
| 10 | VEGETABLE PRINTING' | SERAH PONNU DANIEL | C GRADE |
ഉപജില്ല സ്കൂൾ കലോൽസവം
ജില്ല ശാസ്ത്രോത്സവം 2024
IT MELA
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് | ഫോട്ടോ |
|---|---|---|---|---|
| 1 | PRESENTATION | BHAVYA S PILLAI | 1ST A GRADE |
പത്തനംതിട്ട ജില്ല സ്കൂൾ കലോത്സവം 2024-25
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2024-25
ഐ ടി മേള
| ക്രമ നമ്പർ | ഇനം | പേര് | ഗ്രേഡ് | ഫോട്ടോ |
|---|---|---|---|---|
| 1 | PRESENTATION | BHAVYA S PILLAI | A GRADE WITH 5th POSITION |
പ്രവർത്തി പരിചയ മേള
കേരള സ്കൂൾ കലോത്സവും 2024-25
എച്ച്. എസ്സ് വിഭാഗം സംഘ നൃത്തം - A ഗ്രേഡ്
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്
31-ാം മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ തിളങ്ങി ബാലികാമഠം
31-ാംമത് ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയതല ഗവേഷണ പ്രോജക്ട് അവതരണത്തിന് രണ്ടാം തവണയും ബാലികാമഠം സ്കൂളിന് അവസരം ലഭിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ഓരോ സംസ്ഥാനത്തിന്റെയും ശാസ്ത്രസാങ്കേതിക വകുപ്പും പരിസ്ഥിതി കൗൺസിലും ചേർന്ന് കുട്ടികൾ ശാസ്ത്രബോധവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തിലാണ് ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഇതിന് നേതൃത്വം നൽകുന്നത് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് ആണ്. ആവാസ വ്യവസ്ഥകളുടെ പാരിസ്ഥിതിക സന്തുലനത്തിലും സൂക്ഷ്മ കാലാവസ്ഥയിലും പ്രാദേശിക മരങ്ങൾക്കുള്ള സ്വാധീനം എന്ന വിഷയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ അഥീന എം വർഗീസും പൂർണിമ രഞ്ജിത്തും ശാസ്ത്ര അധ്യാപിക അൻസു സാറാ മാത്യൂസിന്റെ നേതൃത്വത്തിൽ മൂന്ന് മാസക്കാലം നടത്തിയ ഗവേഷണ പഠനമാണ് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2025 ജനുവരി 3 മുതൽ 7 വരെ ഭോപ്പാലിൽ വെച്ച് നടന്ന ശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് അഥീന എം വർഗീസ് പ്രബന്ധം അവതരിപ്പിച്ചു. 2015 ൽ ചാണ്ടിഗഡിൽ വച്ച് നടന്ന ശാസ്ത്ര കോൺഗ്രസിലും ബാലികാമഠം സ്കൂളിന് അവസരം കിട്ടിയിരുന്നു.
പത്തനംതിട്ട ജില്ലയ്ക്ക് ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ രണ്ടുതവണയും അവസരം ലഭിച്ചത് ബാലികാമഠം സ്കൂളിൽ നിന്നാണ്. അൻസു ടീച്ചറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ എട്ടു വർഷമായി തുടർച്ചയായി സംസ്ഥാനതലത്തിൽ ശാസ്ത്ര കോൺഗ്രസിൽ ബാലികാമഠം പങ്കെടുത്തു വരുന്നു.
എസ്സ്.എസ്സ്.എൽ.സി റിസൾട്ട് 2025
തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 13-ാം തവണയും 100% വിജയം കരസ്ഥമാക്കി.
82 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 14 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഉം, 6 കുട്ടികൾക്ക് 9 A+, 4 കുട്ടികൾക്ക് 8A+ ഉം നേടി.
FULL A+
9A+
| നമ്പർ | പേര് | |
|---|---|---|
| 1 | അഖില ചന്ദ്രൻ | |
| 2 | അനഹ ബിനുകുമാർ | |
| 3 | കാവേരി കെ | |
| 4 | ഡിവിന സാറാ ഷാജി | |
| 5 | ശ്രേയ സുധീഷ് | |
| 6 | ഷോൺ ജെ ജേക്കബ് |
8A+
| നമ്പർ | പേര് | |
|---|---|---|
| 1 | അവന്തിക ഉണ്ണി | |
| 2 | പി ശാരദ | |
| 3 | ദക്ഷ രാജേഷ് | |
| 4 | സേറ മറിയം ജേക്കബ് |
USS SCHOLARSHIP 2025 WINNERS
GIFTED STUDENTS
| നമ്പർ | പേര് | ഫോട്ടോ |
|---|---|---|
| 1 | RICHA ELSA ROSHAN | |
| 2 | NATHANEL BINU VARGHESE | |
| 3 | JERMAIN BENNY |
| നമ്പർ | പേര് | |
|---|---|---|
| 1 | AVANTIKA PRATHEESH | |
| 2 | ATHENA M VARGHESE | |
| 3 | SHALYN ANN SHIJU |