"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:

ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം,  വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു.

വായനാ വാരം
=== June 19 . P N. പണിക്കരുടെ ചരമദിനം,.സ്മൃതി ദീപംതെളിയിക്കൽ ,വായന ദിന ചിന്തകൾപങ്കുവയ്ക്കൽ ,വായനാ ദിന സന്ദേശം,വായന ദിനത്തോടനുബന്ധിച്ച്  പുസ്തക പ്രദർശനവും ,മെമ്മറി ടെസ്റ്റും .,P .N .പണിക്കർ അനുസ്മരണ പ്രഭാഷണം, പുസ്തക സെൽഫികൾ,എന്നിങ്ങനെ വിവിധ പരിപാടികളോടെ നടന്നു ===
=== യോഗാദിനം ===
യോഗാ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ യോഗാ പരിശീലനം നടന്നു
=== വനമഹോത്സവം ===
2024 ലെ വനമഹോത്സവവുമായി ബന്ധപ്പെട്ട് .ചൂളിയാമല  റിസർവ്വ് ഫോറസ്റ്റിൻ്റെ നേതൃത്വത്തിൽ വിനോബാനികേതൻ UPS ൽ  വനമിത്ര ക്വിസ് സംഘടിപ്പിച്ചു .ഫോറസ്റ്റ് ഓഫീസർ അനീഷ് സാർ കുട്ടികൾക്ക് വനമഹോത്സവ സന്ദേശം നൽകി
=== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടികൾ ===
PTA പ്രസിഡൻ്റ് അധ്യക്ഷ പ്രസംഗം നടത്തി .
വിദ്യാരംഗം  കലാസാഹിത്യവേദി ചെയർമാൻ ,ബഷീർ അനുസമരണ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .ശ്രീമതി .സജി റ്റീച്ചർ HM . വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു .വൈക്കം മുഹമ്മദ്  ബഷീർ ,അദ്ദേഹത്തെ കാണാനെ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എന്നിവരായി കുട്ടികൾ വേഷമിട്ടു.ബഷീർ അനുസ്മരണ പ്രസംഗം,ബഷീർ സ്മരണികപ്രകാശനം ,എന്നിവയും നടന്നു

22:10, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി .

പരിസ്ഥിതി ദിനം

ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം,  വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു.

വായനാ വാരം

June 19 . P N. പണിക്കരുടെ ചരമദിനം,.സ്മൃതി ദീപംതെളിയിക്കൽ ,വായന ദിന ചിന്തകൾപങ്കുവയ്ക്കൽ ,വായനാ ദിന സന്ദേശം,വായന ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും ,മെമ്മറി ടെസ്റ്റും .,P .N .പണിക്കർ അനുസ്മരണ പ്രഭാഷണം, പുസ്തക സെൽഫികൾ,എന്നിങ്ങനെ വിവിധ പരിപാടികളോടെ നടന്നു

യോഗാദിനം

യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗാ പരിശീലനം നടന്നു

വനമഹോത്സവം

2024 ലെ വനമഹോത്സവവുമായി ബന്ധപ്പെട്ട് .ചൂളിയാമല റിസർവ്വ് ഫോറസ്റ്റിൻ്റെ നേതൃത്വത്തിൽ വിനോബാനികേതൻ UPS ൽ വനമിത്ര ക്വിസ് സംഘടിപ്പിച്ചു .ഫോറസ്റ്റ് ഓഫീസർ അനീഷ് സാർ കുട്ടികൾക്ക് വനമഹോത്സവ സന്ദേശം നൽകി

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടികൾ