"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Added details)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ചെ.) (adding photo)
 
വരി 1: വരി 1:
[[പ്രമാണം:11047 winners.jpg|പകരം=winners|ലഘുചിത്രം|quiz winners]]
ചാന്ദ്രദിന ക്വിസ്
ചാന്ദ്രദിന ക്വിസ്

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 18/07/2024 വ്യാഴാഴ്ച ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. അധ്യാപകരായ കൃഷ്ണപ്രസാദ്, സുഹറ, ഫമിസ എന്നിവർ നേതൃത്വം നൽകി. ക്വിസിൽ എട്ടാം ക്ലാസിലെ ആയിഷ  മിസ്ന ഒന്നാം സ്ഥാനവും  ഇബ്രാഹിം ഹാദി രണ്ടാം സ്ഥാനവും ഫാത്തിമ സുസ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

19:22, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

winners
quiz winners