"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}[[പ്രമാണം:11053 vidyarangam.resized.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം -ഉത്‌ഘാടനം ]]
{{Yearframe/Header}}
'''2024-25 വിദ്യാരംഗം -ഉത്‌ഘാടനം ശരീഫ് കുരിക്കൾ'''
[[പ്രമാണം:11053 inaguration 1.resized.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം -ഉത്‌ഘാടനം ശരീഫ് കുരിക്കൾ ]]
 
=== 1. വായനാ ദിനം 2023 ===
=== 1. വായനാ ദിനം 2023 ===
ജൂൺ 19 ന്  വായനാ ദിനം ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു.  അസംബ്ലി ചേർന്ന് വായനാ ദിന പ്രതിജ്ഞ  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്ററുടെ  നേതൃത്യത്തിൽ നടത്തി.    ശ്രീ. പി. എൻ.പണിക്കർ അനുസ്മരണം  ശ്രീ. സനൽ പാടികാനം   നടത്തി വായന വാരത്തോടനുബന്ധിച്ചു  വിദ്യാരംഗം കലാ വേദി വായന കുറിപ്പ് മത്സരം  കവിതാലാപനം, പ്രസംഗ മത്സരം നടത്തി.  പ്രമുഘ സാഹിത്യ പ്രതിഭകളെ ആദരിച്ചു.

വരി 17: വരി 14:

വിദ്യാരംഗം സർഗോത്സവം സബ്ജില്ലാ സർഗോത്സവത്തിൽ അനന്യ, ശ്രീനന്ദ, അഞ്ജന എന്നി കുട്ടികൾ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
വിദ്യാരംഗം സർഗോത്സവം സബ്ജില്ലാ സർഗോത്സവത്തിൽ അനന്യ, ശ്രീനന്ദ, അഞ്ജന എന്നി കുട്ടികൾ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
5. '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും.'''
2024-25 അധ്യയനവർഷത്തിലെ വിദ്യാരഗംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ. അഹമ്മദ് ഷരീഫ് കുരികൾ (റിട്ട.എ.ഇ.ഒ ഹോസ്ദുർഗ് ഉപജില്ല) നിർവഹിച്ചു. വിദ്യാരംഗം സ്കൂൾ കൺവീനർ ശ്രീമതി ശില്പ കെ സ്വാഗതഭാഷണം നടത്തി. ചടങ്ങിൽ അധ്യാക്ഷൻ നമ്പൂതിരിയായിരുന്നു. പ്രധാനാധ്യാപകൻ ശ്രീ. മനോജ് കുമാർ പി.വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രേംരാജ് കെ, ശ്രീമതി സുരേഖാബേബി, ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ശ്രീ രതീഷ്കുമാർ കെ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തു
ർന്ന് നാടൻപാട്ട്, വയലിൻ, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കുട്ടികളുടെ കൺവീനറായ ഗ്രീഷ്മ ചടങ്ങിന് നന്ദി പറഞ്ഞു.