"വി.വി എച്ച് എസ്സ് എസ്സ് പോരേടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}
പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ്  പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ  തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു.
1994-ൽ ശ്രീ  കല‍ഞ്ഞൂർ  മധു അവർകൾ  ഈ സ്കൂളിൻ്റെ  മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കൂൾ  സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭീച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു. ശ്രീ പോരേടം എം. ബദറുദ്ദീൻ അവർകളാണ് നിലവിലെ സ്കൂൾ മാനേജർ.

23:34, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു. 1994-ൽ ശ്രീ കല‍ഞ്ഞൂർ മധു അവർകൾ ഈ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭീച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു. ശ്രീ പോരേടം എം. ബദറുദ്ദീൻ അവർകളാണ് നിലവിലെ സ്കൂൾ മാനേജർ.