"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 30: വരി 30:
==ചരിത്രം==         
==ചരിത്രം==         
  1951ജൂൺ 4 നു ചെറുവാണ്ടൂർ സെന്റ് .സെബാസ്ററ്യൻസ് എൽ പി സ്കൂൾ സ്ഥാപിതമായി .1949  ഡിസംബർ 11  നു  വടാശ്ശേരി റെവ .ഫാ .കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന പള്ളി യോഗത്തിൽ വച്ച് പള്ളി ഉടമസ്ഥതയിൽ ഒരു സ്കൂൾ പണിയുന്നതിന് ഗവേണ്മെന്റിൽ അപേക്ഷ കൊടുക്കുന്നതിന് തീരുമാനമെടുത്തു .അതിലേക്ക് വേണ്ട പണം മുടക്കിയത് പറേകാട്ടിൽ ചാക്കോ ജോസഫ് ആയിരുന്നുഗവ .പ്രൊ .ഓ .ന.E D 7 -4915 /51 EHL Dated 10 /5 /51 അനുസരിച്‌ 1951 ജൂൺ 4 നു ഏറ്റുമാനൂർ AEO ,മറ്റു  വിശിഷ്‌ട അതിഥികളുടെയും നേതൃത്വത്തില്‍ നിരവധി കതിനാവെടികളുടെയും ബാന്‍ ഡു മേളങ്ങളുടെയും മദ്ധ്യേ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഉദ്ഘാടനം തെങ്ങും തയ്യിൽ കുര്യാക്കോസ് ടി ജോസഫിനെ ഒന്നാമത്തെ കുട്ടിയായി അഡ്മിഷനിൽ  ലേഖനം ചെയ്തുകൊണ്ട് നിർവഹിച്ചു.ഒന്നാംക്ലാസ്സിൽ 118 കുട്ടികളും രണ്ടാം ക്ലാസ്സിൽ 41 കുട്ടികളും പഠനം ആരംഭിച്ചു . അങ്ങനെ ആദ്യ ബാച്ചിലെ 159 കുട്ടികളെ നയിച്ചത് ശ്രീമതി .എം അന്ന ,ശ്രീ എൻ രാമാനുജൻ ,എം .വി .അമ്മിണി എന്നീ ടീച്ചേഴ്‌സ് ആയിരുന്നു.ശ്രീമതി .എം .അന്ന ടീച്ചർ എൻ ചാർജായി 1954 വരെ സേവനമനുഷ്ഠിച്ചു. 1954 മുതൽ ശ്രീ. എ.സി.അലക്സാണ്ടർ പ്രഥമ അധ്യാപകനായി ഈ സ്കൂളിനെ നയിച്ചു.അദ്ദേഹത്തിന്‍റെ കാലത്ത് സ്കൂള്‍ കെട്ടിടം വലുതാക്കുന്നതിനും സ്കൂള്‍ അനുവദിക്കുന്നതിന് സ്വന്തമായി മുടക്കിയ തുക ശ്രീ. ചാക്കോജോസഫ്‌ പരേകാട്ടിലിന് തിരികെ കൊടുക്കുന്നതിനും  പള്ളി കമ്മിറ്റി തീരുമാനിച്ചു .1976  -ല്‍ സെന്റ്‌. സെബാസ്റ്റ്യന്‍സ് എല്‍ .പി സ്കൂള്‍ന്‍റെ രജതജൂബിലി  വമ്പിച്ച ആഹോഷങ്ങളോടെ  പൂർവ്വ

വിദ്യാര്‍ത്ഥികളുടെ സഹകരണത്തില്‍ നടത്തപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ സഹകരണത്തില്‍ നടത്തപ്പെട്ടു.അന്നത്തെ മാനേജര്‍ റവ. ഫാ. ജോര്‍ജ്ജ് കൂടത്തിലായിരുന്നു. 2012 -ല്‍ സ്കൂളിന്‍റെ  സുവര്‍ണ്ണ ജുബിലീ ആഹോഷിച്ചു . ബഹു . മാനേജർ . ഫാ . ജേക്കബ് തോട്ടനാനി ,പി.ടി.എ. , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍  നാട്ടുകാര്‍
അദ്ധ്യാപകര്‍ തുടങ്ങിയവരുടെ പരിശ്രമ ഫലമായി ൫൦ വര്‍ഷം പിന്നിട്ട സ്കൂള്‍ കെട്ടിടം പുതുക്കി ഇരുന്നിലകെട്ടിടമാക്കി.

==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254324" എന്ന താളിൽനിന്ന് ശേഖരിച്ചത്