"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
==സ്വാതന്ത്യ ദിനാഘോഷം== | ==സ്വാതന്ത്യ ദിനാഘോഷം== | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വളരെ സമു ചി തമായിട്ട് ആഘോഷിച്ചു. '''സ്കൂൾ അസംബ്ലിയിൽ''' സ്വാതന്ത്ര്യദിന സന്ദേശം ആഘോഷം ആരംഭിച്ചത്.പിടിഎ പ്രസിഡണ്ട് ശ്രീമതി പുഷ്പ സാതന്ത്ര്യ ദിന ആശംസകൾ നേർന്നു. മെമ്പർ ശ്രീ രഞ്ജിത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മഹത് വ്യക്തികളെക്കുറിച്ച് പ്രഭാഷണം നടത്തി. കുട്ടികളുടെ ദേശഭക്തിഗാന നടത്തുകയും ചെയ്തു. | |||
തുടർന്ന് '''സ്വാതന്ത്ര്യദിന റാലി''' നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ആനന്ദപ്പള്ളി കഴിഞ്ഞ് മാ മ്മൂട് ജംഗ്ഷൻ വഴി സ്കൂളിൽ തിരിച്ചെത്തി ചേർന്നു. തുടർന്ന് കുട്ടികൾക്ക് '''മധുര പലഹാരം വിതരണം''' ചെയ്യുകയും വിവിധ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. സാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചായിരുന്നു കുട്ടികൾ റാലിയിൽ ഏർപ്പെട്ടിരുന്നത്. സ്വാതന്ത്രദിന '''ക്വിസ്''' നടത്തിയ '''ദേശഭക്തിഗാനം മത്സരം''' നടത്തുകയും ചെയ്തു | |||
==അദ്ധ്യാപക ദിനം== | ==അദ്ധ്യാപക ദിനം== | ||
പ്രശസ്ത പണ്ഡിതനും ഭാരത രത്‌ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്. | |||
അധ്യാപക ദിന സന്ദേശങ്ങൾ കുട്ടികൾ അധ്യാപകർക്ക് കൈമാറി | |||
'''അദ്ധ്യാപക ദിന സന്ദേശങ്ങൾ''' | |||
ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയിൽ, ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ അദ്ധ്യാപകർക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാൻ അവർ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാൻ അദ്ധ്യാപകർ സഹായിക്കുന്. | |||
==കലോത്സവം== | ==കലോത്സവം== | ||
[[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]] | [[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]] | ||