Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{Yearframe/Pages}} | | {{Yearframe/Pages}} |
| == കാലിക്കറ്റ് ഗേൾസിന് ഒന്നാം സ്ഥാനം ==
| |
| കോഴിക്കോട്: ജില്ല ശാസ്ത്രോത്സവ ത്തോടനുബന്ധിച്ച് നടന്ന വടകര മേഖല (കോഴിക്കോട്,
| |
| വയനാട് ജില്ല) വൊക്കേഷനൽ എക്സ്പോയി ൽ മോസ്റ്റ് ഇന്നൊവേറ്റിവ് പ്രോജ ക്ടിൽ കാലിക്കറ്റ
| |
| ഗേൾസ് വൊക്കേ ഷനൽ ഹയർ സെക്കൻഡറി സ് കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി പി.കെ
| |
| ഫാത്തിമ, എസ്.പി. ആയിഷ മിൻഹ എന്നിവർ അവ തരിപ്പിച്ച ജെർ കെയർ മൊബൈ ൽ
| |
| എന്ന പ്രോജക്ടിനാണ് ഒന്നാം സ്ഥാനം സ്കൂൾ മത്സരിച്ച കരി കുലം, മോസ്റ്റ് മാർക്കറ്റബ്ൾ വി
| |
| ഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ് കിരീടവും നേടി.
| |
| <gallery mode="packed-overlay" heights="150">
| |
| പ്രമാണം:17092-nws104.png
| |
| പ്രമാണം:17092-news102.png
| |
| </gallery>
| |
14:56, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം