"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) ('=== ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ' === അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== ജില്ല ജാവലിംഗ് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ റണ്ണറപ്പ് . == | |||
വയനാട് ജില്ല ജാവലിംഗ് ത്രോ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി റണ്ണറപ്പ് ചാമ്പ്യൻഷിപ്പ് നേടി.പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത മീറ്റിൽ രണ്ട് ഫസ്റ്റും ,രണ്ട് സെക്കൻഡ് ,മൂന്നു തേടും സ്കൂളിന് ലഭിച്ചു.സ്കൂൾ കായിക അധ്യാപകനായ ശ്രീ അർജുൻ തോമസ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകനെയും പിടിഎയും അധ്യാപകരും അഭിനന്ദിച്ചു. | |||
[[പ്രമാണം:15051_under_14_javelin-_adith_dev.jpg|ഇടത്ത്|ലഘുചിത്രം|209x209ബിന്ദു|അദിത് ദേവ്]] | |||
[[പ്രമാണം:15051_javelin_championship_n.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | |||
=== ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ' === | === ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ' === | ||
അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. | അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. |
14:42, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ല ജാവലിംഗ് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ റണ്ണറപ്പ് .
വയനാട് ജില്ല ജാവലിംഗ് ത്രോ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി റണ്ണറപ്പ് ചാമ്പ്യൻഷിപ്പ് നേടി.പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത മീറ്റിൽ രണ്ട് ഫസ്റ്റും ,രണ്ട് സെക്കൻഡ് ,മൂന്നു തേടും സ്കൂളിന് ലഭിച്ചു.സ്കൂൾ കായിക അധ്യാപകനായ ശ്രീ അർജുൻ തോമസ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകനെയും പിടിഎയും അധ്യാപകരും അഭിനന്ദിച്ചു.
ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് '
അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു.