ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വടക്കേ പുലിയന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12413vps (സംവാദം | സംഭാവനകൾ)
PADANOLSAVAM
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
പഠനോത്സവം-MARCH-06
പഠനോത്സവം-MARCH-06



11:51, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പഠനോത്സവം-MARCH-06

പഠനോത്സവം ഗംഭീരമായി തന്നെ ആഘോഷിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ പഠനോത്സവം വൈകുന്നേരം വരെ നീണ്ടു. കുട്ടികളുടെ മികവുകളുടെ പ്രദർശനങ്ങളും പ്രകടനങ്ങളും നടന്നു. പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കിറ്റുകൾ രക്ഷിതാക്കളുടെ മനം കവർന്നു. ഒന്നാം ക്ലാസിലെ യും രണ്ടാം ക്ലാസിലെയും കുട്ടികളുടെ കലാപ്രകടനങ്ങൾ മികവുറ്റതായിരുന്നു. മൂന്നാം ക്ലാസിലെ നാലാം ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് സ്കിറ്റുകൾ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.